Jallikattu Death: കാളയുടെ ആക്രമണം ഉണ്ടായത് ജെല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പോലീസ് പറയുന്നു.
Tamil Nadu Jallikattu ജെല്ലിക്കെട്ടിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പാലമേട് സ്വദേശി അരവിന്ദ് രാജ്, പുതുക്കോട്ട സ്വദേശി അരവിന്ദ് എന്നിവരാണ് ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.