Vignesh Shivan new movie: ചിത്രത്തിൽ ആദ്യം നയൻതാരയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ, താരത്തിന്റെ ഉയർന്ന പ്രതിഫലവും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മാതാക്കളെ മറ്റൊരു നായികയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ഐശ്വര്യ റായ് ബച്ചൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ജിജി ഹഡിദ്, ടോം ഹോളണ്ട്, സെൻഡയ തുടങ്ങിയ പ്രമുഖർ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. താരത്തിന്റെ fashion statemets ബോളിവഡില്‍ എന്നും ചര്‍ച്ചാ വിഷയമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.