Jaya Jaya Jaya Jaya Hey OTT Release Update : ചിത്രം ഇന്ന്, ഡിസംബർ 21 അർദ്ധരാത്രി 12 മണി മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ഒക്ടോബർ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ.
Jaya Jaya Jaya Jaya Hey OTT Release : ഒക്ടോബര് 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ഡിസംബർ രണ്ടാം വാരത്തോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.