EP Jayarajan:പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തിലാണ് ജയരാജന്റെ പ്രതികരണം
പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാൻ ശ്രമം നടത്തിയെങ്കിലും ഇപി വീണ്ടും വിവാദങ്ങൾ ഉണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
EP Jayarajan DC Books Controversy: പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക്കേഷൻസ് വിഭാഗം മാനേജർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകം പുറത്ത് വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇപി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വ്യക്തമാക്കിയത്.
EP Jayarajan Autobiography Controversy:ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയ ശേഷം ഇന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.
കൊടുത്തത് കിട്ടുമെന്നും സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പരിഹാസം.
ഇൻഡിഗോ വിമാനത്തിന്മേലുള്ള പ്രതിഷേധം അവസാനിപ്പിച്ചത് എത്രയും വേഗം ഡൽഹിയിലെത്തി യെച്ചൂരിയെ കാണാനെന്ന് ഇ പി ജയരാജൻ
EP Jayarajan: മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് ഇ പി ജയരാജൻ
കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പാർട്ടി കമ്മിറ്റികളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ
ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്ന് സംസ്ഥാന സമിതിയിൽ പി ജയരാജൻ
ഇ.പി.ജയരാജൻ ഇരയാണെന്നും മുഖ്യമന്ത്രിയും ബിജെപി ബന്ധം പുലർത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല
ഇപി ജയരാജനെതിരായ നടപടിയും മുകേഷിനെ സംരക്ഷിക്കുന്നതും വ്യക്തമാക്കുന്ന സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പെന്ന് കെ സുധാകരൻ എംപി
ഇ പി ജയരാജന്പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു.
EP Jayarajan-Prakash Javadekar meeting:ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് ഒരുങ്ങി സിപിഎം
സംസ്ഥാനത്തെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം
A section of the BJP is angry that the EP Jayarajan meeting controversy is intensifying
CPIM സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട
EP Jayarajan CPM:ഇപി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം