പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്. എന്നാൽ ജ്യൂസിൽ നിന്ന് നാരുകളും മറ്റ് ചില സൂക്ഷ്മ പോഷകങ്ങളും നീക്കം ചെയ്യുന്നതിനാൽ ഇത് അമിതമായി കുടിക്കുന്നതും ദോഷകരമാണ്
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.