ksurendran

സ്പ്രിംഗ്ലര്‍ ഇടപാട്; കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍!

സ്പ്രിംഗ്ലര്‍ ഇടപാട്; കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍!

സ്പ്രിംഗ്ലര്‍ ഇടപാടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

Apr 22, 2020, 01:24 PM IST
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് താരം!

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് താരം!

സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ നേതാവിന് നേര്‍ക്കുണ്ടായി.

Apr 13, 2020, 05:27 PM IST
കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര്  കേള്‍ക്കാനെന്ന്  കെ സുരേന്ദ്രന്‍!

കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര് കേള്‍ക്കാനെന്ന് കെ സുരേന്ദ്രന്‍!

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 

Apr 12, 2020, 03:52 PM IST
അവരുടെ രാജഭക്തി ഈയിടെയായി മുഖ്യമന്ത്രി കാണുന്നില്ല!

അവരുടെ രാജഭക്തി ഈയിടെയായി മുഖ്യമന്ത്രി കാണുന്നില്ല!

ചിലര്‍ അങ്ങനെയാണ്,സൈബര്‍ സഖാക്കള്‍ എന്ന് അവര്‍ സൈബര്‍ ഇടത്തില്‍ അറിയപ്പെടും,സിപിഎം നെ ന്യായീകരിക്കുക എന്നത് 

Apr 4, 2020, 09:08 AM IST
പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കെ സുരേന്ദ്രന്‍;പാര്‍ട്ടിയിലെ ഭിന്നത വ്യാജ പ്രചാരണം ആണെന്ന് സുരേന്ദ്രന്‍!

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കെ സുരേന്ദ്രന്‍;പാര്‍ട്ടിയിലെ ഭിന്നത വ്യാജ പ്രചാരണം ആണെന്ന് സുരേന്ദ്രന്‍!

തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിനിടെ യാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നത്.

Mar 10, 2020, 11:46 PM IST
BJPതിരുവനന്തപുരം രാജേഷെടുത്തു;സുരേന്ദ്രന് വേണ്ടി!

BJPതിരുവനന്തപുരം രാജേഷെടുത്തു;സുരേന്ദ്രന് വേണ്ടി!

തിരുവനന്തപുരം;ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ തിരുവനന്തപുരം ജില്ലയില്‍ നല്ലൊരു ശതമാനവും പുതുമുഖങ്ങളെ കൊണ്ട് വരുന്നതില്‍ ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന് കഴിഞ്ഞു.യുവമോര്‍ച്ചയുടെ ഭാര്‍വഹികളായിരുന്നവരില്‍ പലരെയും ഭാരവാഹികള്‍ ആക്കിയ വിവി രാജേഷ്‌ കൃത്യമായി തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Mar 4, 2020, 08:29 PM IST
''ടീം സുരേന്ദ്രന്‍'' ചര്‍ച്ചകള്‍ ഡല്‍ഹിയില്‍;ബിജെപി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും

''ടീം സുരേന്ദ്രന്‍'' ചര്‍ച്ചകള്‍ ഡല്‍ഹിയില്‍;ബിജെപി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള നീക്കം തുടങ്ങിയതായാണ് വിവരം,പ്രാഥമിക ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തിയ കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ യുമായും സംഘടനാ ചുമതലയുള്ള ഒര്‍ഗനയിസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്‌ എന്നിവരുമായി ചര്‍ച്ച നടത്തും.

Mar 3, 2020, 07:46 AM IST
പിടിമുറുക്കി സുരേന്ദ്രന്‍; കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ സുരേന്ദ്രന്‍ പക്ഷത്തിന്;എറണാകുളം,കോട്ടയം ജില്ലകളില്‍ അധ്യക്ഷന്‍മാരായില്ല!

പിടിമുറുക്കി സുരേന്ദ്രന്‍; കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ സുരേന്ദ്രന്‍ പക്ഷത്തിന്;എറണാകുളം,കോട്ടയം ജില്ലകളില്‍ അധ്യക്ഷന്‍മാരായില്ല!

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതല ഏറ്റതിന് പിന്നാലെ കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളിലെ അധ്യക്ഷന്‍ മാരെ പ്രഖ്യാപിച്ചു.കണ്ണൂരില്‍ എന്‍ ഹരിദാസുംകാസര്‍കോട്‌ കെ ശ്രീകാന്തുമാണ് ജില്ലാ അധ്യക്ഷന്‍മാര്‍.

Feb 23, 2020, 06:01 PM IST
കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി രാവിലെ ചുമതലയേല്‍ക്കും;പ്രൊ:ടിജെ ജോസെഫിനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍ തീവ്രവാദത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചു!

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി രാവിലെ ചുമതലയേല്‍ക്കും;പ്രൊ:ടിജെ ജോസെഫിനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍ തീവ്രവാദത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചു!

ഏറെ നാളായി ഒഴിഞ്ഞു കിടന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രന്‍ എത്തിയപ്പോള്‍ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി ചുമതല ഏറ്റെടുക്കുന്നത് പാര്‍ട്ടി വലിയ പരിപാടി ആയാണ് സംഘടിപ്പിക്കുന്നത്.

Feb 22, 2020, 05:47 AM IST
മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്‌ഷ്യം വെച്ച് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്‌ഷ്യം വെച്ച് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ചില ഉപജാപക സംഘത്തിന്‍റെ പിടിയിലാണ് എന്ന ആരോപണവും ആയി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നു.കെല്‍ട്രോണിനെ ബ്രോക്കര്‍ കമ്പനിയാക്കി സര്‍ക്കാര്‍ മാറ്റിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Feb 20, 2020, 02:32 PM IST
കടുപ്പിച്ചു സുരേന്ദ്രന്‍;കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ പിണറായി ഭയക്കുന്നതെന്തിനെന്ന് സുരേന്ദ്രന്‍

കടുപ്പിച്ചു സുരേന്ദ്രന്‍;കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ പിണറായി ഭയക്കുന്നതെന്തിനെന്ന് സുരേന്ദ്രന്‍

സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസിലെ ക്രമക്കേടുകളില്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപെട്ടു.മുഖ്യമന്ത്രി യുടെ ഓഫീസിലെ അടുപ്പക്കാര്‍ ആണ് തട്ടിപ്പിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Feb 19, 2020, 07:10 PM IST
കരുതലോടെ  ബിജെപി  ദേശീയ നേതൃത്വം; സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് !

കരുതലോടെ ബിജെപി ദേശീയ നേതൃത്വം; സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് !

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും ദേശീയ നേതൃത്വം ആരംഭിച്ചതായാണ് വിവരം.സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള നേതാവ് തന്നെ അധ്യക്ഷനായതോടെ ഇനി ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന സന്ദേശമാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നല്‍കുന്നത്.

Feb 18, 2020, 05:29 AM IST
ഒടുവില്‍ സുരേന്ദ്രന്‍,ബിജെപി പ്രയോഗിക്കുന്നത് വജ്രായുധം !

ഒടുവില്‍ സുരേന്ദ്രന്‍,ബിജെപി പ്രയോഗിക്കുന്നത് വജ്രായുധം !

കേരളത്തില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് കെ.സുരേന്ദ്രന്‍.ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതു സമൂഹത്തിലും സുരേന്ദ്രന് സ്വീകാര്യതയുണ്ട്.കെ സുരേന്ദ്രന്‍ എന്ന നേതാവ് മത്സരിച്ച ഓരോ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു.ബിജെപി യ്ക്ക് സംഘടനാ പരമായി യാതൊരു ശക്തിയും ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയസാധ്യതയിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിന് സുരേന്ദ്രന്‍ എന്ന നേതാവിന് കഴിഞ്ഞു.

Feb 16, 2020, 01:05 AM IST
കെ സുരേന്ദ്രന്‍റെ മുന്നിലെ വെല്ലുവിളികള്‍!

കെ സുരേന്ദ്രന്‍റെ മുന്നിലെ വെല്ലുവിളികള്‍!

ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ കെ സുരേന്ദ്രന്‍റെ മുന്നില്‍ നിരവധി വെല്ലുവിളികളാണുള്ളത്,അതില്‍ പ്രധാന പെട്ടത് സംഘടനാ തലത്തിലെ വെല്ലുവിളികളാണ്.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നതിന് ശേഷം പാര്‍ട്ടിയുടെ മറ്റ് ഭാരവാഹികളെ പ്രഖ്യാപിക്കേണ്ടതുണ്ട്.പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ്‌ ഇല്ല എന്ന് കെ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ എല്ലാ വിഭാഗം നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകണം ഒപ്പം തന്നെ ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.

Feb 15, 2020, 06:28 PM IST
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ശോഭാസുരേന്ദ്രന്‍?

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ശോഭാസുരേന്ദ്രന്‍?

ബിജെപി സംസ്ഥാനഅധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത,സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപെടുന്നവരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍,ശോഭാ സുരേന്ദ്രന്‍,എംടി രമേശ്‌,എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുണ്ട്.അതേസമയം ആര്‍എസ്എസ് ഘടകം ഇക്കാര്യത്തില്‍ അവരുടെ നിര്‍ദേശം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം,

Feb 8, 2020, 06:32 PM IST
കുറ്റിപ്പുറത്തെ കുടിവെള്ള നിഷേധം രാഷ്ട്രീയ ആയുധമാക്കി ബിജെപി!

കുറ്റിപ്പുറത്തെ കുടിവെള്ള നിഷേധം രാഷ്ട്രീയ ആയുധമാക്കി ബിജെപി!

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ആരോപണം ഉയര്‍ത്തി രാഷ്ട്രീയമായി പ്രതിഷേധിക്കുന്നതിനാണ് ബിജെപി ശ്രമം.കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ താമസക്കാരായ രജിതയ്ക്കും ചന്ദ്രികയ്ക്കുമാണ് കുടിവെള്ളം നിഷേധിച്ചത്.

Jan 26, 2020, 04:04 PM IST
കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രന്‍

കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങള്‍ ബഹിഷ്ക്കരിക്കുന്ന വര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ യായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം.കടകളടച്ചും തുണി പൊക്കി കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളുവെന്ന് സുരേന്ദ്രന്‍ പറയുന്നു.

Jan 14, 2020, 10:46 PM IST
അമിത് ഷായ്ക്ക് പ്രിയം കെ സുരേന്ദ്രന്‍, കുമ്മനം ദേശീയ നേത്രുത്വത്തിലേയ്ക്ക്!!

അമിത് ഷായ്ക്ക് പ്രിയം കെ സുരേന്ദ്രന്‍, കുമ്മനം ദേശീയ നേത്രുത്വത്തിലേയ്ക്ക്!!

സംസ്ഥാന അദ്ധ്യക്ഷനായുള്ള ബിജെപി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഏകദേശം അവസാന ഘത്തിലെത്തിയതായി കരുതാം.  

Jan 10, 2020, 05:26 PM IST
ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയെന്ന് കെ.സുരേന്ദ്രന്‍

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് പ്രകോപന പരമായ നിലപാടോടെ ഭരണപക്ഷവും പ്രതിപക്ഷവും മുന്നോട്ട് പോകുന്നതിന്‍റെ അവസാനത്തെ  ഉദാഹരണമാണ് കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ അതിക്രമമെന്ന് ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായത് അതിക്രമമാണ് പ്രതിഷേധമല്ല സുരേന്ദ്രന്‍ വ്യക്തമാക്കി.

Dec 28, 2019, 05:43 PM IST