പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തമ്മിലുള്ള വിവാഹം അവസാന ഘട്ടത്തിലാണ്, ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലാണ് എന്ന തരത്തില്‍ അടുത്തിടെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ അടുത്ത "അഭ്യൂഹത്തിന്" തിരി കൊളുത്തിയിരിയ്ക്കുകയാണ് ദേശി ഗേള്‍.....!!
Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആയിരുന്നു അതിന്റെ പ്രധാന കാരണം.
അടുത്തിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവ് നിക്ക് ജോനാസിന്റെ (Nick Jonas) കുടുംബപ്പേര് നീക്കം ചെയ്തതോടെ താരം വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.