Sabarimala Prathishta Dinam: പ്രതിഷ്ഠാദിനമായ മെയ് 26 ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ഭക്തർക്ക് ദർശനത്തിനായി നട വീണ്ടും തുറക്കുന്നതാണ്.
Sabarimala:സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്.
Sabarimala Woman Entry:സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല യുവതി പ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ചത്
Sabarimala:തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടന്നു
Meenam Month Puja In Sabarimala Temple: മീനം ഒന്ന് മുതൽ പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക കർമ്മങ്ങൾ നടക്കും. മാർച്ച് 19-ന് രാത്രി പത്തിന് നട അടയ്ക്കും.
Sabarimala:തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും
A Padmakumar: തന്ത്രി കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് എ പത്മകുമാർ മൊഴി നൽകി.
Sabarimala Temple Crowd: മണ്ഡല-മകരവിളക്ക് തീർഥാടനത്തിൻ്റെ ഒൻപതാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തരാണ് ദർശനത്തിനെത്തിയത്.
Restrictions In Sabarimala: മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം മൂന്നര ലക്ഷത്തോളം ഭക്തരാണ് ഇതുവരെ ദർശനം നടത്തിയത്.
Sabarimala Pilgrims Accident: ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
നിലക്കലിൽ പുതുതായി 7 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്നും അറിയിപ്പ്.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് മുതൽ തുടക്കമായിരിക്കുകയാണ്.
Sabarimala Shrine: തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്കി രാഷ്ട്രപതിയെ സ്വീകരിച്ചു.
ഇന്ന് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളിക പുനഃസ്ഥാപിക്കും.
Sabarimala Temple: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും.
Sabarimala gold theft case: ശബരിമല സന്നിധാനത്ത് ജസ്റ്റിസ് കെ.ടി. ശങ്കരൻ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തും.