suicide attempt

പ്രവാസികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; മുന്നില്‍ മലയാളികള്‍!!!

പ്രവാസികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; മുന്നില്‍ മലയാളികള്‍!!!

 സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

Feb 3, 2019, 04:09 PM IST
അമ്മ വഴക്കു പറഞ്ഞു; മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അമ്മ വഴക്കു പറഞ്ഞു; മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. 

Jan 12, 2019, 04:19 PM IST
സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

ശബരിമല വിഷയത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കടുംപിടുത്തമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.  

Dec 14, 2018, 08:48 AM IST
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു പെട്രോളൊഴിച്ചു തീകൊളുത്തിയത്.  

Dec 13, 2018, 05:21 PM IST
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കേളെജ് അധികൃതര്‍ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Dec 13, 2018, 09:28 AM IST
Video: റെയില്‍വെ ട്രാക്കില്‍ ആത്മഹത്യാ ശ്രമം!

Video: റെയില്‍വെ ട്രാക്കില്‍ ആത്മഹത്യാ ശ്രമം!

മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. 

Jul 31, 2018, 06:41 PM IST
അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി

അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി

അരൂരില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ബൈക്കിലെത്തിയ യുവതി കായലിലേക്ക് ചാടി.

Mar 8, 2018, 07:03 PM IST
ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: യുവജന കമ്മീഷന്‍ കേസെടുത്തു

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: യുവജന കമ്മീഷന്‍ കേസെടുത്തു

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്   ശ്രമിച്ച സംഭവത്തില്‍  സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡി.ജി.പി  യോട് റിപ്പോര്‍ട്ട്‌ തേടുമെന്നും  കമ്മീഷന്‍ അറിയിച്ചു. 

Dec 6, 2017, 12:58 PM IST
ജാതിപ്പേര് വിളിച്ച് അധിക്ഷേപം; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍റണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥിനി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ വിദ്യാർത്ഥിനി ഇപ്പോൾ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Dec 5, 2017, 08:58 PM IST
കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

 യാത്രക്കിടെ കുറ്റിപ്പുറം സ്റ്റേഷനില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ഗുജറാത്ത് സ്വദേശി സഞ്ജയ(42) തിരിച്ച് കയറുന്നതിന് മുമ്പ് ട്രെയിന്‍ പുറപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സ്വീകരിച്ച മാര്‍ഗം പൊലീസിനെ വെള്ളം കുടിപ്പിച്ചു.  കുറ്റിപ്പുറം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മാവില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് സഞ്ജയ്‌ പ്രതിഷേധിച്ചത്.

Jul 15, 2016, 03:09 PM IST
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം:  മൗണ്ട് സിയോണ്‍കോളേജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം: മൗണ്ട് സിയോണ്‍കോളേജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

അടൂര്‍ ഏനാടിമംഗലം മൗണ്ട് സിയോണ്‍ കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കോളജ് അധികൃതരുടെ തുടര്‍ച്ചയായ ശകാരത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ആരോപണത്തെ തുടര്‍ന്നാണ്‌ നടപടി.

Jun 27, 2016, 07:31 PM IST
കുട്ടിമാക്കൂല്‍ സംഭവം : ജാമ്യം ലഭിച്ച ദലിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കുട്ടിമാക്കൂല്‍ സംഭവം : ജാമ്യം ലഭിച്ച ദലിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കുട്ടിമാക്കൂലില്‍ സിപിഎം ഓഫിസിനകത്തു കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Jun 19, 2016, 12:12 PM IST