Kalluvathukkal Hooch Tragedy Case : ബുധനാഴ്ചയാണ് സുപ്രീംകോടതി മണിച്ചന്റെ ശിക്ഷ റദ്ദാക്കി ഉത്തരവ് ഇറക്കിയത്. എന്നാൽ ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതിനെ തുടർന്ന് ജയിൽ മോചിതനാകാൻ വൈകുകയായിരുന്നു.
Kalluvathukkal hooch tragedy case : വിഷമദ്യദുരന്തകേസിൽ മണിച്ചൻ ഉൾപ്പെടെയുള്ള 33 പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവ് ഈ ആഴ്ചയോടെ പുറത്തിറങ്ങാനാണ് സാധ്യത.
Kalluvathukkal Hooch Tragedy Case Acquitted Manichan 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ 31 പേർ മരിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.