'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.
Transport Minister KB Ganesh Kumar: എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ പേജിൽ ഇറക്കിയ ഡ്രൈവർമാർക്കുള്ള വീഡിയോയിലാണ് ഗതാഗതമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
Kerala Cabinet Reorganization: ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നു ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.
Mimicry Artist Mahesh Kunjumon Health Update : കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനപകടത്തിൽ പെട്ടാണ് മഹേഷ് കുഞ്ഞിമോനും ഗുരുതര പരിക്കുകൾ ഏൽക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.