maoist firing

UAPA അറസ്റ്റ്: തെറ്റ് ചെയ്തിട്ടില്ലെന്ന് അലന്‍ ഷുഹൈബ്

UAPA അറസ്റ്റ്: തെറ്റ് ചെയ്തിട്ടില്ലെന്ന് അലന്‍ ഷുഹൈബ്

തെറ്റ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി മാവോയിസ്റ്റ് ബന്ധവും തുടര്‍ന്ന് യുഎപിഎയും ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബ്.

Nov 13, 2019, 07:12 PM IST
 UAPA അറസ്റ്റ്: ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

UAPA അറസ്റ്റ്: ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാവോയിസ്റ്റ് ബന്ധവും തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 13, 2019, 10:57 AM IST
UAPA ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി; തള്ളി പ്രാദേശിക നേതൃത്വം!!

UAPA ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി; തള്ളി പ്രാദേശിക നേതൃത്വം!!

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട വിദ്യാര്‍ഥികളുടെമേല്‍ UAPA  ചുമത്തിയത് തെറ്റായ നടപടിയെന്ന് ആവര്‍ത്തിച്ച് സിപി.എം സെക്രട്ടറി സീതാറാം യെച്ചൂരി.

Nov 12, 2019, 02:53 PM IST
UAPA: അലനും താഹയ്ക്കു൦ കുരുക്കായി ഫേസ്ബുക്ക്‌ പോസ്റ്റുകള്‍!!

UAPA: അലനും താഹയ്ക്കു൦ കുരുക്കായി ഫേസ്ബുക്ക്‌ പോസ്റ്റുകള്‍!!

 അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്.

Nov 12, 2019, 02:18 PM IST
UAPA അറസ്റ്റ്: യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം

UAPA അറസ്റ്റ്: യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം

യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച് സിപിഎം. അലനും താഹയ്ക്കുമെതിരെ എതിരെ നടപടിയ്ക്ക് ധാരണയായതായി സൂചന.

Nov 12, 2019, 11:11 AM IST
UAPA: അലനും താഹയ്ക്കുമെതിരെ 'ലാപ്ടോപ്‌' തെളിവുകള്‍!!

UAPA: അലനും താഹയ്ക്കുമെതിരെ 'ലാപ്ടോപ്‌' തെളിവുകള്‍!!

മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയവയാണ് ലഭിച്ചത്. 

Nov 11, 2019, 12:57 PM IST
അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം പു​റ​ത്താ​ക്കാത്തതെന്ത്?

അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം പു​റ​ത്താ​ക്കാത്തതെന്ത്?

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ UAPA നി​യ​മം ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​യ അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം ഇതുവരെ പു​റ​ത്താക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതൃത്വം.

Nov 10, 2019, 05:17 PM IST
UAPA അറസ്റ്റ്: അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം പു​റ​ത്താ​ക്കും

UAPA അറസ്റ്റ്: അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം പു​റ​ത്താ​ക്കും

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ UAPA നി​യ​മം ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​യ അ​ല​നെ​യും താ​ഹ​യെ​യും സി​പി​എം പു​റ​ത്താ​ക്കും. 

Nov 10, 2019, 11:33 AM IST
UAPA അറസ്റ്റ്: ജാമ്യാപേക്ഷ 14ന് പരിഗണിക്കും

UAPA അറസ്റ്റ്: ജാമ്യാപേക്ഷ 14ന് പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് UAPA ചുമത്തി 2 അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ 14ന് ഹൈക്കോടതി പരിഗണിക്കും.

Nov 8, 2019, 02:49 PM IST
UAPA അറസ്റ്റ്: ഇടപെടില്ലെന്ന് CPM, പാര്‍ട്ടി മുഖ്യമന്ത്രിയ്ക്കൊപ്പം!!

UAPA അറസ്റ്റ്: ഇടപെടില്ലെന്ന് CPM, പാര്‍ട്ടി മുഖ്യമന്ത്രിയ്ക്കൊപ്പം!!

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് UAPA ചുമത്തി 2 യുവാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി CPM. 

Nov 8, 2019, 02:30 PM IST
യുഎപിഎ അറസ്റ്റ്: മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

യുഎപിഎ അറസ്റ്റ്: മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

മാവോയിസ്റ്റ് ബന്ധം കൂടുതല്‍ വിശാലമായ അന്വേഷണത്തിലേയ്ക്ക്!!

Nov 8, 2019, 11:57 AM IST
വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട്

വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട്

വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Nov 7, 2019, 12:49 PM IST
അലനും താഹയും മാവോയിസ്റ്റുകള്‍, തെളിവുണ്ടെന്ന് കോടതി

അലനും താഹയും മാവോയിസ്റ്റുകള്‍, തെളിവുണ്ടെന്ന് കോടതി

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലനും താഹയും മാവോയിസ്റ്റുകളെന്നുറപ്പിച്ച് കോടതി.

Nov 6, 2019, 05:58 PM IST
മാ​വോ​യി​സ്റ്റ് ബ​ന്ധം: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

മാ​വോ​യി​സ്റ്റ് ബ​ന്ധം: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നിഷേധിച്ചു.

Nov 6, 2019, 11:45 AM IST
മാ​വോ​യി​സ്റ്റ് ബ​ന്ധം: യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ല, കസ്റ്റഡി ആവശ്യപ്പെടാന്‍ പോലീസ്

മാ​വോ​യി​സ്റ്റ് ബ​ന്ധം: യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ല, കസ്റ്റഡി ആവശ്യപ്പെടാന്‍ പോലീസ്

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. 

Nov 6, 2019, 11:25 AM IST
യു.എ.പി.എ പിന്‍വലിക്കില്ല, മാവോവാദി ബന്ധത്തിന് തെളിവുകളുണ്ട്

യു.എ.പി.എ പിന്‍വലിക്കില്ല, മാവോവാദി ബന്ധത്തിന് തെളിവുകളുണ്ട്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഉത്തര മേഖല ഐ.ജി അശോക് യാദവ്.

Nov 2, 2019, 04:17 PM IST
സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വിശദീകരണം തേടി മുഖ്യമന്ത്രി

സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വിശദീകരണം തേടി മുഖ്യമന്ത്രി

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ വിശദീകരണം തേടി മുഖ്യമന്ത്രി.

Nov 2, 2019, 12:40 PM IST
ലഘുലേഖ കൈവശം വച്ചു, 2 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ലഘുലേഖ കൈവശം വച്ചു, 2 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോര്‍ട്ട്.

Nov 2, 2019, 12:21 PM IST