ഡെങ്കിപ്പനി പ്ലേറ്റ്ലറ്റ് കൌണ്ട് കുറയ്ക്കുന്നതിന് കാരണമാകും. പ്ലേറ്റ്ലറ്റ് കൌണ്ട് വർധിപ്പിക്കാനും രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Dengue fever alert in Kerala: ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
Health Minister Veena George: പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.
Health Department: വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
Dengue Outbreak: കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
Dengue Critical Stage: ഡെങ്കിപ്പനി രോഗികളിൽ കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛർദ്ദി, ചർമ്മത്തിൽ വീക്കവും ചുവപ്പും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകില്ല.
Dengue Fever: നീണ്ടുനിൽക്കുന്ന പനി, ശരീരത്തിൽ ചൊറിച്ചിൽ, പേശികളുടെയും സന്ധികളുടെയും വേദന, നേത്രരോഗം, കൈകളിലും കാലുകളിലും മഞ്ഞനിറം മുതലായവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരികയാണ്. ഈ സമയത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണക്രമം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.