close

News WrapGet Handpicked Stories from our editors directly to your mailbox

meerut

സർജിക്കൽ സ്ട്രൈക്ക് നടത്തിയ കാവൽക്കാരന്റെ സർക്കാരാണിത്: പ്രധാനമന്ത്രി

സർജിക്കൽ സ്ട്രൈക്ക് നടത്തിയ കാവൽക്കാരന്റെ സർക്കാരാണിത്: പ്രധാനമന്ത്രി

എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.  

Mar 28, 2019, 03:05 PM IST
ഐസിയുവില്‍ കൂട്ടബലാത്സംഗം...

ഐസിയുവില്‍ കൂട്ടബലാത്സംഗം...

ഐസിയുവില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

Mar 25, 2019, 02:06 PM IST
മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പ്രദേശവാസികളും കച്ചവടക്കാരുമാണ് കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കണ്ടെത്തിയത്.  

Nov 8, 2018, 12:31 PM IST
ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം

ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം

ഭൂചലനത്തെത്തുടർന്ന് ഉത്തർപ്രദേശിന്‍റെ പല ഭാഗങ്ങളിലും ഡൽഹിയിലും കുലുക്കം അനുഭവപ്പെട്ടു. 

Sep 10, 2018, 09:04 AM IST
മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു

മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു

വിവാഹസംഘം അതുവഴി കടന്നുപോയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവാഹാഘോഷത്തിന്‍റെ ഭാഗമായി പടക്കങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിലൊരു പടക്കം കുടിലിന് മുകളില്‍ വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Apr 23, 2018, 09:12 AM IST
ഹിന്ദുക്കള്‍ സംഘടിച്ച് ആര്‍എസ്എസില്‍ ചേരണമെന്ന് മോഹന്‍ ഭാഗവത്

ഹിന്ദുക്കള്‍ സംഘടിച്ച് ആര്‍എസ്എസില്‍ ചേരണമെന്ന് മോഹന്‍ ഭാഗവത്

ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘടിക്കണമെന്നും അവര്‍ ആര്‍എസ്എസില്‍ ചേരുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സൂചിപ്പിച്ച് മോഹന്‍ ഭാഗവത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച 'രാഷ്ട്രോദയ് സമാഗം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Feb 26, 2018, 01:48 PM IST
പിതാവിനെ കൊലപ്പെടുത്തിയതിന് സാക്ഷിയായവരെ വെടിവെച്ചുകൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പിതാവിനെ കൊലപ്പെടുത്തിയതിന് സാക്ഷിയായവരെ വെടിവെച്ചുകൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പതിനഞ്ച് മാസങ്ങള്‍ക്ക് മുൻപ് കൊല്ലപ്പെട്ട അച്ഛന്‍റെ വാദം കോടതിയിൽ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പേ അമ്മയും മകനും വെടിയേറ്റ് മരിച്ചു.

Jan 25, 2018, 11:47 PM IST
 പണിമുടക്കില്‍ വലഞ്ഞ രോഗികള്‍ക്കിടയില്‍ ഡ്രം മേളം! (വീഡിയോ)

പണിമുടക്കില്‍ വലഞ്ഞ രോഗികള്‍ക്കിടയില്‍ ഡ്രം മേളം! (വീഡിയോ)

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ജനവിരുദ്ധമെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന ബന്ദിനിടയില്‍ മീററ്റിലെ ജില്ലാ ആശുപത്രിയില്‍ല്‍ നടന്നത് കൌതുക കാഴ്ച. 

Jan 2, 2018, 05:37 PM IST
മുത്തലാഖിനെ വിലക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ യുപിയില്‍ മൊഴിചൊല്ലി

മുത്തലാഖിനെ വിലക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ യുപിയില്‍ മൊഴിചൊല്ലി

മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ മൊഴിചൊല്ലിയതായി പരാതി.  ഉത്തര്‍പ്രദേശിലെ മീറട്ടിലെ സര്‍ധനയിലാണ് സംഭവം.

Aug 25, 2017, 12:19 PM IST
രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ സ്ഥാനം തെറിച്ചു

രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ സ്ഥാനം തെറിച്ചു

കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു വിളിച്ച ചെയ്ത കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവിനു പാര്‍ട്ടി സ്ഥാനം നഷ്ടമായി.

Jun 14, 2017, 01:29 PM IST
അഴിമതിക്കും കള്ളപ്പണത്തിനും എതിരെയാണ് സര്‍ക്കാരിന്‍റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അഴിമതിക്കും കള്ളപ്പണത്തിനും എതിരെയാണ് സര്‍ക്കാരിന്‍റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അഴിമതിക്കും കള്ളപ്പണത്തിനും എതി​രാണ്​ സർക്കാറി​െൻറ പോരാട്ടമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ മീററ്റിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1

Feb 4, 2017, 05:09 PM IST