Neena Gupta Sridevi Alia Actress Pregnant before Wedding: ബിഗ് സ്‌ക്രീനിലെ അഭിനയത്തിനൊപ്പം അവരുടെ വ്യക്തിജീവിതത്തിലും വളരെയധികം ശ്രദ്ധനേടുന്ന നിരവധി സുന്ദരികൾ ബോളിവുഡിലുണ്ട്. ഇന്ന് നമുക്ക് ചില ബോളിവുഡ് നടിമാരെക്കുറിച്ചറിയാം ഇവർ വിവാഹത്തിന് മുമ്പ് ഗർഭിണിയായിരുന്നു. ഇതിൽ ചില നടിമാർ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ മൗനം പാലിച്ചവരും ഇതിലുണ്ട് എന്നത് ശ്രദ്ധേയം. അവർ ആരൊക്കെയെന്ന് അറിയാം...
Masaba Gupta Wedding: താന്‍ വിവാഹിതയാവുന്നതായി അടുത്തിടെയാണ് ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വലിയ ആഘോഷങ്ങള്‍ ഇല്ല എന്നും വിവാഹം ലളിതമായ ചടങ്ങായിരിയ്ക്കും എന്നും മസബ അറിയിച്ചിരുന്നു.