official residence

പദവി ഒഴിഞ്ഞു, ഔദ്യോഗിക വസതിയും ഒഴിഞ്ഞ് സുഷമാ സ്വരാജ്!!

പദവി ഒഴിഞ്ഞു, ഔദ്യോഗിക വസതിയും ഒഴിഞ്ഞ് സുഷമാ സ്വരാജ്!!

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു.

Jun 29, 2019, 05:19 PM IST
രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

Jun 12, 2019, 12:59 PM IST
വി.എസിന്‍റെ ഔദ്യോഗിക വസതി ഇനി മുതല്‍ കവടിയാര്‍ ഭവന്‍

വി.എസിന്‍റെ ഔദ്യോഗിക വസതി ഇനി മുതല്‍ കവടിയാര്‍ ഭവന്‍

വി.എസ് അച്യുതാനന്ദന് വസതി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കവടിയാര്‍ ഹൗസിലാകും ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് താമസിക്കുക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കിയ വസതിയായ കവടിയാര്‍ ഹൗസാണ് വി.എസിനു ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. 

Sep 7, 2016, 06:18 PM IST