close

News WrapGet Handpicked Stories from our editors directly to your mailbox

madhya pradesh

ധനസഹായം വേണോ? ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി നിര്‍ബന്ധം!

ധനസഹായം വേണോ? ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി നിര്‍ബന്ധം!

സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയ നിര്‍മ്മാണം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാരിന്‍റെ ഈ നടപടി.   

Oct 11, 2019, 03:01 PM IST
മധ്യപ്രദേശില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞു; മരണം 6 കവിഞ്ഞു

മധ്യപ്രദേശില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞു; മരണം 6 കവിഞ്ഞു

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. ഇവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.  

Oct 3, 2019, 10:10 AM IST
കൈക്കൂലി ചോദിച്ചു; കാറില്‍ പോത്തിനെകെട്ടി പ്രതിഷേധം!

കൈക്കൂലി ചോദിച്ചു; കാറില്‍ പോത്തിനെകെട്ടി പ്രതിഷേധം!

സംഭവം നടന്നത് മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ്.   

Sep 13, 2019, 02:38 PM IST
മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

 പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം.  

Sep 10, 2019, 09:40 AM IST
മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ.കെ. ആന്റണിയ്ക്ക് ചുമതല

മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ.കെ. ആന്റണിയ്ക്ക് ചുമതല

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ ദൗത്യം ആന്റണിയെ ഏല്‍പ്പിച്ചത്.   

Sep 8, 2019, 01:20 PM IST
മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഘട്ടിലാണ് ബാബുലാല്‍ ഗൗര്‍ ജനിച്ചത്.   

Aug 21, 2019, 10:28 AM IST
പേരില്‍ കുടുങ്ങി "രാഹുല്‍ ഗാന്ധി"...!!

പേരില്‍ കുടുങ്ങി "രാഹുല്‍ ഗാന്ധി"...!!

കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നല്‍കിയ നയപരമായ വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറിയപ്പോള്‍ അങ്ങകലെ മധ്യപ്രദേശില്‍ മറ്റൊരു രാഹുല്‍ ഗാന്ധിയും കുടുങ്ങിയിരിക്കുകയാണ്...!!

Jul 31, 2019, 01:56 PM IST
പശുക്കടത്ത് ആരോപിച്ച്‌ നടുറോഡില്‍ കെട്ടിയിട്ട് മര്‍ദ്ദനം

പശുക്കടത്ത് ആരോപിച്ച്‌ നടുറോഡില്‍ കെട്ടിയിട്ട് മര്‍ദ്ദനം

രാജ്യത്ത് വീണ്ടും പശുവിന്‍റെ പേരില്‍ മര്‍ദ്ദനം. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ സവാലികെട ഗ്രാമത്തില്‍ ഞായറാഴ്ചയിരുന്നു സംഭവം നടന്നത്.

Jul 8, 2019, 06:31 PM IST
അമിത് ഷായ്ക്ക് വധഭീഷണി

അമിത് ഷായ്ക്ക് വധഭീഷണി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വധഭീഷണി. 

Jul 2, 2019, 11:30 AM IST
ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തിയാല്‍ കനത്ത ശിക്ഷ

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തിയാല്‍ കനത്ത ശിക്ഷ

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍.

Jun 28, 2019, 05:31 PM IST
തന്‍റെ ശമ്പളം മുഴുവന്‍ ദരിദ്രര്‍ക്ക്..... സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

തന്‍റെ ശമ്പളം മുഴുവന്‍ ദരിദ്രര്‍ക്ക്..... സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ എന്നും വിവാദത്തിന് കൂട്ടാളിയായിരുന്ന നേതാവാണ്‌ ഭോപ്പാല്‍ എംപിയും മാലേഗാവ് സ്ഫോടനം കേസില്‍ കുറ്റാരോപിതയുമായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍.

Jun 11, 2019, 04:06 PM IST
 സിന്ധ്യ തോറ്റു‍; ചെരുപ്പും ഷര്‍ട്ടും ധരിക്കില്ലെന്ന് പ്രവര്‍ത്തകന്‍!!

സിന്ധ്യ തോറ്റു‍; ചെരുപ്പും ഷര്‍ട്ടും ധരിക്കില്ലെന്ന് പ്രവര്‍ത്തകന്‍!!

ഗുണയിലെ എംപിയായി സിന്ധ്യ തിരിച്ചെത്തുന്ന അന്ന് മാത്രമേ ചെരുപ്പും ഷര്‍ട്ടും ധരിക്കുവെന്നാണ് യുവാവിന്‍റെ തീരുമാനം.

Jun 11, 2019, 03:20 PM IST
വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാര്‍; വെല്ലുവിളിച്ച് കമല്‍നാഥ്

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാര്‍; വെല്ലുവിളിച്ച് കമല്‍നാഥ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു.   

May 21, 2019, 08:41 AM IST
കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ല, സഭ വിളിച്ചുകൂട്ടണം: പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ

കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ല, സഭ വിളിച്ചുകൂട്ടണം: പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ

മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ നേത്രുത്വതിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. 

May 20, 2019, 04:55 PM IST
 ഹെയര്‍ സ്റ്റൈല്‍ കൊള്ളില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!!

ഹെയര്‍ സ്റ്റൈല്‍ കൊള്ളില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!!

വിവാഹവും വിവാഹ മോചനവുമൊക്കെ ഒരു പരിധി വരെ ഇപ്പോള്‍ ഫാഷനായി മാറികൊണ്ടിരിക്കുകയാണ്. 

May 14, 2019, 06:14 PM IST
വോട്ടിംഗ് മെഷീൻ വീട്ടിൽ സൂക്ഷിച്ചു; പോളിംഗ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ!!

വോട്ടിംഗ് മെഷീൻ വീട്ടിൽ സൂക്ഷിച്ചു; പോളിംഗ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ!!

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു.  മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം.

May 12, 2019, 12:57 PM IST
കാർഷിക കടങ്ങൾ എഴുതിതള്ളിയെന്നത് കള്ളമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍, മറുപടിയുമായി രാഹുല്‍ ഗാന്ധി...

കാർഷിക കടങ്ങൾ എഴുതിതള്ളിയെന്നത് കള്ളമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍, മറുപടിയുമായി രാഹുല്‍ ഗാന്ധി...

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുംതോറും നേതാക്കളുടെ വാക് പോര് മുറുകുകയാണ്. ഭൂതകാലവും വര്‍ത്തമാനകാലവും മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമെല്ലാം നേതാക്കളുടെ വാക്പോരില്‍ ഉള്‍പ്പെടുന്നുണ്ട്.

May 9, 2019, 01:57 PM IST
കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ? മറുപടികേട്ട് ഉത്തരംമുട്ടി സ്മൃതി ഇറാനി!!

കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ? മറുപടികേട്ട് ഉത്തരംമുട്ടി സ്മൃതി ഇറാനി!!

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെത്തിയ സ്മൃതി ഇറാനിയുടെ വായടപ്പിച്ച് ജനക്കൂട്ടം!!

May 9, 2019, 12:00 PM IST
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി

കോൺഗ്രസിന് മുന്നറിയിപ്പുമായി ബിഎസ്പി മായാവതി!!  

Apr 30, 2019, 04:28 PM IST
നെറ്റ്‌വര്‍ക്കില്ല; മധ്യപ്രദേശില്‍ പോളിംഗ് ശതമാനം അറിയിക്കുന്നത് അതിവേഗ ഓട്ടക്കാര്‍

നെറ്റ്‌വര്‍ക്കില്ല; മധ്യപ്രദേശില്‍ പോളിംഗ് ശതമാനം അറിയിക്കുന്നത് അതിവേഗ ഓട്ടക്കാര്‍

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിംഗ് ശതമാനം സമയാസമയങ്ങളില്‍ കമ്മിഷനെ അറിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ ഓട്ടക്കാരെ നിയമിക്കുന്നത്.   

Apr 25, 2019, 02:40 PM IST
 Video: ജാതി മാറി വിവാഹം; ഭര്‍ത്താവിനെ തോളിലേറ്റി യുവതി!!

Video: ജാതി മാറി വിവാഹം; ഭര്‍ത്താവിനെ തോളിലേറ്റി യുവതി!!

ജാതി മാറി വിവാഹം ചെയ്തതിന് യുവതിയ്ക്ക് ലഭിച്ച ശിക്ഷയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. 

Apr 14, 2019, 11:25 AM IST
മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

പ്രവീണ്‍ കാക്കറുടെ വീടിന് പുറമേ വിജയ്‌ നഗറിലുള്ള ഓഫീസ് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട ആറോളം ഇടങ്ങളില്‍ റെയ്ഡ് നടത്തി.   

Apr 7, 2019, 01:19 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലും തുടരാന്‍ തീരുമാനമായി. 

Feb 25, 2019, 04:23 PM IST
 Viral Video: പരിക്കേറ്റയാളെ തോളിലിട്ട്‌ റെയില്‍ ട്രാക്കിലൂടെ ഓടുന്ന പൊലീസുകാരന്‍!!

Viral Video: പരിക്കേറ്റയാളെ തോളിലിട്ട്‌ റെയില്‍ ട്രാക്കിലൂടെ ഓടുന്ന പൊലീസുകാരന്‍!!

പൂനത്തിന്‍റെ ഈ മാതൃകാ പ്രവര്‍ത്തി അവിടെ കൂടി നിന്ന ജനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കുകയുമായിരുന്നു. 

Feb 24, 2019, 02:47 PM IST
പ്രിയങ്കക്ക് പിന്നാലെ "പ്രിയദര്‍ശിനി"യും സജീവ രാഷ്ട്രീയത്തിലേയ്ക്ക്!!

പ്രിയങ്കക്ക് പിന്നാലെ "പ്രിയദര്‍ശിനി"യും സജീവ രാഷ്ട്രീയത്തിലേയ്ക്ക്!!

മധ്യപ്രദേശ് രാഷ്ട്രീയ ഗ്ലാമറിന് പുതിയ മുഖം!!

Feb 6, 2019, 05:25 PM IST
നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കഴിഞ്ഞ വർഷം ജൂൺ 30 ന് കുട്ടിയെ ബലാത്സം​ഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു.   

Feb 4, 2019, 04:37 PM IST
ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

പ്രധാനമന്ത്രിയ്ക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

Feb 3, 2019, 11:00 AM IST
ഓപ്പറേഷൻ തീയേറ്ററിൽ ചുംബനം; സിവില്‍ സര്‍ജന് സസ്പെൻഷൻ!!

ഓപ്പറേഷൻ തീയേറ്ററിൽ ചുംബനം; സിവില്‍ സര്‍ജന് സസ്പെൻഷൻ!!

സ്നേഹിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും തെറ്റാണോ? അല്ലേയല്ല... പക്ഷെ ആളും സ്ഥലവും നോക്കി വേണമെന്നു മാത്രം...

Jan 14, 2019, 01:00 PM IST
ബിജെപിയുടെ നേതാക്കള്‍ ഒന്ന് തുമ്മിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെറിക്കും

ബിജെപിയുടെ നേതാക്കള്‍ ഒന്ന് തുമ്മിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെറിക്കും

ബിജെപിയുടെ ദേശീയ നേതാക്കള്‍ ഒന്ന് തുമ്മിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെറിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. 

Jan 11, 2019, 01:52 PM IST
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍. 

Dec 17, 2018, 07:15 PM IST
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരമേറ്റു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരമേറ്റു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അദ്ധ്യക്ഷനുമായ കമല്‍ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ്. സംസ്ഥാനത്തെ 18ാമത് മുഖ്യമന്ത്രിയാണ് കമല്‍ നാഥ്.

Dec 17, 2018, 04:55 PM IST
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടും മുഖ്യമന്ത്രിമാരാകും

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടും മുഖ്യമന്ത്രിമാരാകും

ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്തി മഞ്ഞുരുക്കാനും തീരുമാനമായി.  

Dec 14, 2018, 09:37 AM IST
മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷമില്ല എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്.

Dec 12, 2018, 01:30 PM IST
മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു.   

Dec 12, 2018, 09:45 AM IST
മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആരംഭിച്ചതോടെ ഏവരും ഉറ്റുനോക്കിയത് മധ്യപ്രദേശിലേയ്ക്കായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമാകട്ടെ 'സസ്പെന്‍സ്' വിടാന്‍ ഭാവമില്ല!!

Dec 11, 2018, 02:53 PM IST
മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉദ്വേഗഭരിതമാവുന്നു!!

Dec 11, 2018, 10:43 AM IST
രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.   

Dec 11, 2018, 09:00 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായക ദിനമാണിത്.

Dec 11, 2018, 08:31 AM IST
5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 

    

Dec 11, 2018, 07:13 AM IST
ഇരട്ടകള്‍ക്ക് പേര്; ബി.ജെ.പി, കോണ്‍ഗ്രസ്!!

ഇരട്ടകള്‍ക്ക് പേര്; ബി.ജെ.പി, കോണ്‍ഗ്രസ്!!

ഇരട്ട പശുക്കുട്ടികള്‍ക്ക് കര്‍ഷകന്‍ പേരിട്ടതാണ് വാര്‍ത്ത‍!! 

Dec 10, 2018, 01:41 PM IST
വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

2018ലെ അവസാന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. നാളെയാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ 7ന് അവസാനിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Dec 10, 2018, 12:11 PM IST
മധ്യപ്രദേശ്: ഇ.വി.എം. സ്‌ട്രോംഗ് റൂമിന്‍റെ മതില്‍ തകര്‍ക്കാന്‍ ശ്രമം

മധ്യപ്രദേശ്: ഇ.വി.എം. സ്‌ട്രോംഗ് റൂമിന്‍റെ മതില്‍ തകര്‍ക്കാന്‍ ശ്രമം

മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിന്‍റെ ചുറ്റുമതിലിലേയ്ക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് മതിലിന്‍റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം

Dec 4, 2018, 01:08 PM IST
"ഇ.വി.എം സ്‌ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കുക", കലക്ടറുടെ നിര്‍ദ്ദേശം

"ഇ.വി.എം സ്‌ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കുക", കലക്ടറുടെ നിര്‍ദ്ദേശം

ഇ.വി.എം സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത നിര്‍ദ്ദേശവുമായി മധ്യപ്രദേശിലെ രിവ കലക്ടര്‍ പ്രീതി മൈതിൽ നായക് രംഗത്തെത്തിയിരിക്കുകയാണ്. ഇ.വി.എം സ്‌ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കാനുള്ള നിര്‍ദ്ദേശമാണ് അവര്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്നത്. 

Dec 3, 2018, 12:18 PM IST
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടക്കുന്നതായി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടക്കുന്നതായി ജ്യോതിരാദിത്യ സിന്ധ്യ

തിരഞ്ഞെടുപ്പിനുശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.  ഇവിഎമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും ബലമേറുകയാണ്. തിരിമറി നടത്താനായി സര്‍ക്കാര്‍ അധികാരികള്‍ ഒത്താശ ചെയ്യുന്നതായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്. 

 

 

Dec 2, 2018, 01:14 PM IST
മധ്യപ്രദേശ്: വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ കണ്ണടച്ചു?

മധ്യപ്രദേശ്: വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ കണ്ണടച്ചു?

വെള്ളിയാഴ്ച "അവിചാരിതമായി" വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചത്.

Dec 2, 2018, 12:04 PM IST
മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍...

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍...

കോണ്‍ഗ്രസ് വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലങ്ങളിലാണ് കൂടുതലായും ഇ.വി.എം മഷീന്‍ തകരാറിലായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥ് ആരോപിച്ചു. 

Nov 28, 2018, 01:12 PM IST
മധ്യപ്രദേശിൽ ബിജെപി ഭൂരിപക്ഷം നേടും: ശിവരാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശിൽ ബിജെപി ഭൂരിപക്ഷം നേടും: ശിവരാജ് സിംഗ് ചൗഹാന്‍

വോട്ട് ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് ബുധ്നിയില്‍ നര്‍മ്മദയുടെ തീരത്ത് അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു

Nov 28, 2018, 11:55 AM IST
മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കും മിസോറാമിലെ 40 അംഗ നിയസമഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് വൈകുന്നേരം നാലിന് അവസാനിക്കും.  

Nov 28, 2018, 08:36 AM IST