ടോണി ജോസ് അലുല എന്നാണ് ഷറഫുദീന്റെ കഥാപാത്രത്തിന്റെ പേര്.
ആഗോള ഗ്രോസ് കളക്ഷനിൽ വലിയ മുന്നേറ്റമാണ് ഷറഫുദ്ദീന്റെ പെറ്റ് ഡിറ്റക്റ്റീവ് നടത്തുന്നത്.
നാളെ ഒക്ടോബർ 16ന് പെറ്റ് ഡിറ്റക്ടീവ് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
Pet Detective:ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Pet Detective:ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായി തീയറ്ററുകളിലെത്തും
സംവിധായകനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
അഭിനവ് സുന്ദർ നായകാണ് പെറ്റ് ഡിറ്റക്ടീവിന്റ എഡിറ്റിംഗ് നിർവഹിക്കുന്നത്.
The Pet Detective first look poster:ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.