Suriya 42: ലൊക്കേഷൻ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാൽ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് നിര്‍മാതാക്കൾ വ്യക്തമാക്കിയിരുന്നു.
Actor Suriya at Kaathal Movie Set സൂര്യ കാതൽ സെറ്റിൽ സന്ദർശനം നടത്തിയതിന് പിന്നാലെ തമിഴ് നടൻ മലയാളം ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നുള്ള അഭ്യൂഹങ്ങൾ പുറത്ത് വരികയും ചെയ്തു
IFFM 2022 Nomination List : മിന്നൽ മുരളി, പക, ജെയ് ഭീം എന്നിവയ്ക്ക് പുറമെ ബോളിവുഡ് ചിത്രങ്ങളായ ദി റേപ്പിസ്റ്റ്, ഗംഗുഭായി കത്തിയവാദി, 83, ബദായി ദോ, സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ ചുരക്കപ്പട്ടികയിൽ ഇടം നേടിട്ടുണ്ട്.
Actor Suriya on Malayankunju Movie Trailer : ഫഹദ്, നിന്റെ കഥകൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ വ്യത്യസ്തമായ ഈ കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും ദൃശ്യങ്ങൾ എന്നെ ഞെട്ടിച്ചുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
Suriya in Rocketry The Nambi Effect സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത വീഡിയോയിലാണ് മാധവന്റെ ലുക്ക് കണ്ട് തമിഴ് സൂപ്പർ താരം ആശ്ചര്യപ്പെട്ട് നിൽക്കുന്നത് കാണാം
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രമാണ് വിക്രം. എന്നാൽ ക്ലൈമാക്സിലെ മൂന്നോ നാലോ മിനിറ്റ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് സൂര്യ ആണ്. ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ തന്റെ അഭിനയത്തിലൂടെ അത്ഭുപ്പെടുത്തുകയായിരുന്നു സൂര്യ.
സൂര്യയും ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബാല സംവിധാനം ചെയ്യുന്ന 'സൂര്യ 41' എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേലിനൊപ്പമുള്ള സിനിമ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ 'അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എൻബത്ത് ഇല്ലയെ' (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലിയാണ് സൂര്യ വീഡിയോ ആരംഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.