വളരെ ചെറുപ്പമോ പ്രായമായ ഗർഭധാരണമോ പോലുള്ള ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളും അമിതവണ്ണവും ജീവിതശൈലിയിലെ വ്യത്യാസങ്ങളും മൂലം ചിലർക്ക് ഗർഭകാലം അപകടസാധ്യതയുള്ളതാകാം.
എന്തോ ഭാഗ്യമില്ലാത്തവരാണെന്നുള്ള മുദ്രകുത്തിലാണ് ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കാത്തവരെ സമൂഹം നൽകുന്നത്. എന്നാൽ അങ്ങനെയല്ല ചില ശീലങ്ങൾ, ചില കാര്യങ്ങൾ അതെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷം നിങ്ങളിലേക്കെത്തും.
ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.