ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറും അതിനെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. സാധാരണ രണ്ടര വർഷത്തിനുള്ളിലാണ് ശനി സംക്രമിക്കുന്നത്. ശനിയാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്. എന്നാൽ രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശിമാറും. ജ്യോതിഷത്തിൽ, രാഹുവിനെ പാപഗ്രഹമെന്നും നിഴൽ ഗ്രഹമെന്നും പറയുന്നുണ്ട്. 2023 ഒക്ടോബർ 30 തിങ്കളാഴ്ച 1:33 ന് രാഹു രാശി മാറും. മേട രാശിയിൽ നിന്നും മീനരാശിയിലേക്കാണ് രാഹു രാശി മാറുന്നത്. രാഹുവിന്റെ സംക്രമം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും ഈ 4 രാശികളിൽ ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യും.
Rahu Gochar 2023 Date and Time: ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ശനി രാശിമാറാൻ രണ്ടര വർഷമാണ് എടുക്കുന്നത് അതേസമയം എപ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹുവും കേതുവും ഒന്നര വർഷം കൊണ്ടാണ് രാശി മാറുന്നത്. 2022-ൽ രാഹു മേട രാശിയിൽ പ്രവേശിച്ചിരുന്നു ഇനി 2023 ൽ മീന രാശിയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും
Rahu Gochar in Pisces 2022: ശനിയെ കൂടാതെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന മറ്റൊരു ഗ്രഹമാണ് രാഹു. രാഹു 2023 ൽ രാശിമാറും. മീനരാശിയിലേക്കാണ് രാഹു പ്രവേശിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.