പ്രതികൾ 4 പേരും ശാരീരികമായി ഉപദ്രവിച്ചതായാണ് യുവതിയുടെ പരാതി. നെടുങ്കണ്ടം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Crime News:അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം
Pocso Case:കേസ് അപൂര്വങ്ങളിൽ അപൂര്വമായി പരിഗണിച്ചാണ് പ്രതിയെ തൂക്കിക്കൊല്ലാന് കോടതി വിധിച്ചത്
Pocso Case:സ്കൂളില് നടത്തിയ കൗണ്സിലിങ്ങിലാണ് ഇക്കാര്യം കുട്ടി തുറന്നുപറഞ്ഞത്
Pocso Case:പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും
ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗങ്ങൽ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ നൽകി എൻസിആർബി. ഇന്ത്യയിലെ 96 ശതമാനത്തിലധികം ബലാത്സംഗ കേസുകളിലേയും പ്രതികൾ ഇരകൾക്ക് പരിചയമുള്ളവരാണ് റിപ്പോർട്ടിൽ പറയുന്നത്.
കോടതിയിൽ അതിജീവിത മൊഴി നൽകാൻ എത്തുമ്പോൾ പ്രതിയെ കാണാതിരിക്കാനുള്ള നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
National Crime Records Bureau Report 2020 ;സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്, ലൈംഗിക ചൂഷണം, എന്നിവയുള്പ്പെടെ 1639 കേസുകളാണ് ഈ കാലയളവില് റിപ്പോര്ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര് ചെയ്തത്.
രാത്രി ഏഴിന് ശേഷം പുരുഷന്മാര് പുറത്തിറങ്ങാതിരുന്നാല് ബാലാത്സംഗ൦ ഒഴിവാക്കാമെന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു.
അദ്ധ്യാപികയുമായ ശാരദക്കുട്ടി ടീച്ചര്. വധശിക്ഷ ആള്ക്കൂട്ട മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു പാഴ്വേല മാത്രമാണ്. ഒരിക്കലും അതിനോട് യോജിക്കാനാവില്ല
12 വയസ്സില് താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ നല്കാന് പോക്സോ നിയമം ഭേദഗതി ചെയ്യാമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.