Rs 2000 Notes Deadline: 2000 രൂപ നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍, സമയ പരിധിയ്ക്ക് ശേഷവും ഈ നോട്ടുകള്‍ കൈവശം ഇരുന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യം ഉയരുന്നു.
RBI on Rs 2000 Notes: ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതെന്നും നിലവിലുള്ള 2000 രൂപ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ നിയമസാധുതയുണ്ടെന്നും അതുവരെ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കമെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു
Exchange Rs 2000: RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റാവുന്നതാണ്. ഈ അവസരത്തിലും നിങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ നിയമപരമായി തുടരുമെന്ന് RBI ആവർത്തിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.