RBI Gets Bomb Threat Updates: വ്യാഴാഴ്ച ഉച്ചയോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ആർബിഐയെ തകർക്കുമെന്ന ഇമെയിൽ സന്ദേശം അയച്ചത്.
Bank Holidays May 2024: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും
Reserve Bank of India: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആർബിഐയുടെ നടപടി. നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ തുടർന്ന് നൽകുന്നതിന് വിലക്കില്ലെന്ന് ആർബിഐ അറിയിച്ചു.
Kerala Bank Holidays In April: സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കുകൾ മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യും അതുകൊണ്ടുതന്നെ കേരളത്തിലെ ബാങ്കുകൾ ഏപ്രിൽ 1 ന് അവധിയായിരിക്കും
Bank Holidays in April 2024: മാര്‍ച്ച് മാസത്തിലെ അവസാന വാരത്തില്‍ വെള്ളിയാഴ്ച ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. മാര്‍ച്ച് 30, 31 തിയതികളില്‍ ചില പ്രത്യേക ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വാരാന്ത്യമാണെങ്കിലും, ഏജൻസി ബാങ്കുകളും ആദായ നികുതി ഓഫീസുകളും മാർച്ച് 30-31 തീയതികളിൽ തുറന്നിരിക്കും.
PNB KYC Update: മാര്‍ച്ച് 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് PNB ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.
Paytm Payments Banks Deadline: RBI പേടിഎം പേയ്മെന്റ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടപാടുകള്‍ക്ക് മാർച്ച് 15 വരെ സമയപരിധി നൽകുകയും ചെയ്തിരിയ്ക്കുകയാണ്.
മാർച്ച് 15ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്ക് നല്കുന്ന ചില പ്രത്യേക സർവീസുകൾ അവസാനിക്കും. മാർച്ച് 15 ന് ശേഷം ഏതൊക്കെ സർവീസുകൾ പ്രവർത്തിക്കുമെന്നും ഏതൊക്കെ പ്രവർത്തിക്കില്ലെന്നും അറിയാം.
Paytm and FEMA violation: കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നടത്തിയ ഫെമ ലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്തിയിരുന്നു, ഇതിനുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.