ജ്യോതിഷം അനുസരിച്ച് ഏറ്റവും പതിയെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ശനി ഒരു രാശി ചക്രം കറങ്ങി വരൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Shani Transit in Aquarius: ശനിയുടെ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ന് അതായത് ജനുവരി 17 ന് രാത്രി 8:02 ന് ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ രാശി മാറുന്നതും കുംഭം രാശിയിലേക്ക് വരുന്നതും ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shani Rashi Parivartan 2023: നീതിയുടെ ദേവനായ ശനി രാശിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 17 ആയ നാളെ ശനി കുംഭ രാശിയിൽ പ്രവേശിക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് എല്ലാ രാശിക്കാരേയും ബാധിക്കും. ശനി സംക്രമത്തിലൂടെ ഇവർക്കുണ്ടാകുന്ന ഗുണങ്ങൾ അറിയാം.
Saturn And Sun Conjunction: ജ്യോതിഷപ്രകാരം 2023 ജനുവരി 17 ന് ശനി കുംഭത്തിലേക്ക് പ്രവേശിക്കും. കുംഭ രാശിയിൽ ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.
Saturn Transit 2023: ജ്യോതിഷമനുസരിച്ച് ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഇത് 2023 ജനുവരി 17 ന് സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിക്കുന്നത്. ഇത് ചില രാശിക്കാർക്ക് അത്യുത്തമമാണ്.
Saturn Transit 2023: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് കടക്കുന്നു. ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമാണ്. ജനുവരി 17 ന് ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കും.
Shukra Gochar 2023: ജ്യോതിഷ പ്രകാരം മകരത്തിൽ ശുക്രനും ശനിയും സംയോജിക്കുന്നത് ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ബിസിനസ്സിലും തൊഴിലിലും പ്രത്യേക വിജയം ലഭിക്കും.
Shani Gochar 2023: ശനി ഗ്രഹത്തിന്റെ കാര്യത്തിൽ 2023 വളരെ പ്രത്യേകതയുള്ള ഒരു വർഷമാണ്. ശനി 2023 ജനുവരി 17 ന് രാശിമാറും ശേഷം ജനുവരി 30 ന് അസ്തമിക്കും. തുടർന്ന് മാർച്ച് 15 ന് അത് നക്ഷത്ര മാറ്റം നടത്തും. ഇത് 3 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരുടെ വിധിയാണ് മാറിമറിയുന്നതെന്ന് നമുക്ക് നോക്കാം...
Surya Rashi Parivartan 2023: എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടേതായ സമയത്ത് സഞ്ചാരം മാറ്റും. അതിൽ സൂര്യൻ എല്ലാ മാസവും രാശി മാറും. ഫെബ്രുവരിയിൽ സൂര്യൻ രാശിമാറി കുംഭത്തിൽ പ്രവേശിക്കും ഇവിടെ ശനി ആദ്യമേ തന്നെയുണ്ട്. ഇതിലൂടെ സൂര്യ-ശനിയുടെയും സംയോഗം നടക്കും. ഇത് ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.
Saturn Transit 2023: ജനുവരി 17 ന് നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Surya Shukra Yuti 2023: പുതുവർഷത്തിലെ ആദ്യമാസമായ ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിക്കും. ശേഷം ഫെബ്രുവരി 13 ന് സൂര്യൻ കുംഭം രാശിയില്‍ പ്രവേശിക്കും. ഇതിലൂടെ സൂര്യ-ശനി യുതി രൂപപ്പെടും. ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ദോഷമുണ്ടാക്കുന്നുവെങ്കിൽ ചില രാശിക്കാർക്ക് സര്‍വ്വൈശ്വര്യവും ലഭിക്കും.
Shani shukra Yuti 2023: ജ്യോതിഷ പ്രകാരം ശുക്രൻ നിലവിൽ ശനിയുടെ രാശിയായ മകരത്തിലാണ്. അവിടെ ശനിയുമായി കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Saturn Transit 2023: ശനി ഈ മാസം തന്റെ രാശിചക്രം മാറും. സ്വന്തം രാശിയായ കുംഭത്തിലേക്കാണ് ഇത്തവണ ശനി രാശി മാറുന്നത്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.
Shani Surya Yuti 2023: ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും പ്രധാന ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരും.
2023 ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇനി വെറും 17 നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ കാലയളവിൽ ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ അകന്ന് നല്ല കാലം വരാൻ പോകുകയാണ്. ഏതൊക്കെ രാശിയെന്ന് നോക്കാം.
Shani Surya Yuti 2023: ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്.
Shani Rashi Parivartan 2023: പുതുവർഷത്തിൽ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.