Shukra Shani Yuti 2023: ജ്യോതിഷമനുസരിച്ച് 2023 ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് ഈ വർഷം ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഈ നാലു രാശിക്കാർക്ക് രാജയോഗമുണ്ട്. ഇതിലൂടെ ശനിയും ശുക്രനും ഇവർക്ക് വൻ ധനലാഭവും പുരോഗതിയും നൽകും.
Shukra-Shani Yuti 2023: ജ്യോതിഷപ്രകാരം ഒരേ രാശിയിൽ ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്. നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ശുക്രനും ശനിയും ഉള്ളതിനാൽ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഏത് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം
Saturn Venus conjunction in aquarius 2023: ഈ സമയത്ത് ശനി തന്റെ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ജനുവരി 22ന് ശുക്രനും കുംഭത്തിലെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ശനിയും ശുക്രനും ചേർന്നാൽ ഏതൊക്കെ രാശിക്കാർക്കാണ് ശുഭഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.