അപൂർവ്വമായിട്ടാണ് സൂപ്പർ മൂണും ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമാവുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.56 മുതൽ ഓഗസ്റ്റ് 20ന് പുലര്‍ച്ചെ വരെ ഇത് നീണ്ടു നിൽക്കും.
ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പർമൂൺ ഇന്ന് രാത്രി, അതായത് സെപ്റ്റംബര്‍ 28 ന് രാത്രി ദൃശ്യമാകും. ആകാശത്ത് കാണപ്പെടുന്ന ഈ അത്ഭുത ദൃശ്യം ഏറെ ആകർഷകമായ കാഴ്ചയായിരിക്കുമെന്നാണ് വാന നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Harvest Moon: ചന്ദ്രൻ അതിന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് സൂപ്പർമൂണുകൾ സംഭവിക്കുന്നത്, ഇത് ചന്ദ്രനെ കൂടിയ വലുപ്പത്തിലും പ്രകാശത്തിലും കാണുവാന്‍ സാധിക്കുന്നു.
Super Blue Moon 2023: എല്ലാ വാന നിരീക്ഷകര്‍ക്കും ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ് ആഗസ്റ്റ് 30 ന്. അതായത് മാനത്തു വളരെ അപൂര്‍വ്വമായ ഒരു ചാന്ദ്ര സംഭവം നടക്കുന്നു...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.