close

News WrapGet Handpicked Stories from our editors directly to your mailbox

sushma swaraj

ഉപരാഷ്ട്രപതിയെ കണ്ടു; സോഷ്യല്‍ മീഡിയ ഗവര്‍ണറാക്കി: സുഷമാ സ്വരാജ്

ഉപരാഷ്ട്രപതിയെ കണ്ടു; സോഷ്യല്‍ മീഡിയ ഗവര്‍ണറാക്കി: സുഷമാ സ്വരാജ്

കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് തന്‍റെ പദവിയില്‍ നിന്ന് ഒഴിയുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.  

Jun 11, 2019, 08:09 AM IST
കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ്: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്!!

കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ്: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്!!

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വച്ചുകൊണ്ടാണ്  ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകള്‍ പുറത്ത് വരുന്നത്‍. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യ൦ സ്ഥപിച്ച് എന്‍ഡിഎ മുന്നേറുകയായിരുന്നു. 

May 23, 2019, 01:52 PM IST
ക്രൂഡ് ഓയില്‍ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്

ക്രൂഡ് ഓയില്‍ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്

അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 

May 15, 2019, 07:05 PM IST
കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

38 വർഷത്തെ സൈനിക സേവനത്തിനു ശേഷമാണു മലയാളിയായ ശരത് ചന്ദ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.  

Apr 7, 2019, 08:26 AM IST
ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദർശനം.  

Mar 17, 2019, 02:07 PM IST
ഇമ്രാന്‍ഖാന്‍ അത്ര ഉദാരമതിയെങ്കില്‍ മസൂദ് അസറിനെ വിട്ടുതരട്ടെയെന്ന്‍ സുഷമ സ്വരാജ്

ഇമ്രാന്‍ഖാന്‍ അത്ര ഉദാരമതിയെങ്കില്‍ മസൂദ് അസറിനെ വിട്ടുതരട്ടെയെന്ന്‍ സുഷമ സ്വരാജ്

ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ല, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 

Mar 14, 2019, 12:36 PM IST
തീവ്രവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ല: സുഷമ സ്വരാജ്

തീവ്രവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ല: സുഷമ സ്വരാജ്

ഇസ്ലാമെന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല.   

Mar 1, 2019, 04:33 PM IST
ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് യുഎഇയിലേക്ക്

ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് യുഎഇയിലേക്ക്

അബുദാബിയില്‍ നടക്കുന്ന ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മ, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക്  കോര്‍പറേഷന്‍ (ഒഐസി) പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും. 

Feb 28, 2019, 11:56 AM IST
സൈനിക നടപടി പാടില്ല, ഭീകരവാദത്തിനെതിരെ നടപടിയെടുക്കൂ: പാക്കിസ്ഥാനോട് അമേരിക്ക

സൈനിക നടപടി പാടില്ല, ഭീകരവാദത്തിനെതിരെ നടപടിയെടുക്കൂ: പാക്കിസ്ഥാനോട് അമേരിക്ക

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടിയല്ല, ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ച് അമേരിക്ക.

Feb 27, 2019, 12:48 PM IST
തിരിച്ചടി: സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

തിരിച്ചടി: സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

പാക് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.  

Feb 26, 2019, 04:47 PM IST
പ്രവാസി ഇന്ത്യക്കാരും വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യണം; ബില്ല് രാജ്യസഭയില്‍

പ്രവാസി ഇന്ത്യക്കാരും വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യണം; ബില്ല് രാജ്യസഭയില്‍

പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

Feb 12, 2019, 01:20 PM IST
2020ല്‍ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകും ഇന്ത്യ: സുഷമ സ്വരാജ്

2020ല്‍ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകും ഇന്ത്യ: സുഷമ സ്വരാജ്

2020 ആകുന്നതോടെ രാജ്യത്തെ ശരാശരി പ്രായം 29 ആയിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Jan 22, 2019, 05:50 PM IST
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് കടുത്ത ശിക്ഷ

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് കടുത്ത ശിക്ഷ

ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം റദ്ദാക്കിയിട്ടുണ്ട്.  

Nov 29, 2018, 01:08 PM IST
ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, പിന്നീടാകാം ചര്‍ച്ച: സുഷമ സ്വരാജ്

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, പിന്നീടാകാം ചര്‍ച്ച: സുഷമ സ്വരാജ്

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 

Nov 28, 2018, 06:13 PM IST
ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസക്തിയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പതറും: സുഷമ സ്വരാജ്

ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസക്തിയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പതറും: സുഷമ സ്വരാജ്

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പ്രചാരണ രംഗം കൊഴുപ്പിച്ച് മുന്നേറുകയാണ് ബിജെപിയും കോണ്‍ഗ്രസും. 

Nov 20, 2018, 06:22 PM IST
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല... സുഷമ സ്വരാജ്

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല... സുഷമ സ്വരാജ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതൃത്വത്തോട് സുഷമ സ്വരാജ്

Nov 20, 2018, 04:00 PM IST
മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.   

Oct 31, 2018, 03:37 PM IST
യുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാക്കിസ്ഥാന് തീവ്രവാദികൾ ഹീറോകളാണ്. ഇപ്പോൾ പാക്കിസ്ഥാനെ പിന്തിരിപ്പിച്ചില്ലെങ്കിൽ ലോകത്താകമാനം അവർ തീവ്രവാദം പടർത്തും.

Sep 30, 2018, 07:38 AM IST
കേന്ദ്രം കനിഞ്ഞു; നെതര്‍ലാന്‍ഡില്‍നിന്നും സഹായം സ്വീകരിക്കാം

കേന്ദ്രം കനിഞ്ഞു; നെതര്‍ലാന്‍ഡില്‍നിന്നും സഹായം സ്വീകരിക്കാം

വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് അവസാനം കേന്ദ്രം കനിഞ്ഞു. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്‍ഡില്‍നിന്നും സഹായം സ്വീകരിക്കാന്‍ കേരളത്തിന്‌ അനുമതി. 

Sep 27, 2018, 04:46 PM IST
ഇന്ത്യയോട് സ്നേഹം, സുഹൃത്ത് മോദിയോട് അന്വേഷണം

ഇന്ത്യയോട് സ്നേഹം, സുഹൃത്ത് മോദിയോട് അന്വേഷണം

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലിയുടെ 73 മത്തെ സെഷന്‍ ആയാണ് ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടല്‍ എന്ന ചര്‍ച്ച നടന്നത്.  

Sep 25, 2018, 01:29 PM IST
മഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമാ സ്വരാജ്

മഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമാ സ്വരാജ്

കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് ​​പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. 

Aug 12, 2018, 08:02 PM IST
viral video: ബോളിവുഡിന് പരിധികളില്ല

viral video: ബോളിവുഡിന് പരിധികളില്ല

 വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് സുഷമാസ്വരാജിനൊപ്പം ഉസ്‌ബെക് വനിത നിന്ന് പാട്ട്പാടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Aug 6, 2018, 04:22 PM IST
സുഷമാ സ്വരാജിന് പിന്തുണയുമായി നിതിൻ ഗഡ്കരി

സുഷമാ സ്വരാജിന് പിന്തുണയുമായി നിതിൻ ഗഡ്കരി

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ മന്ത്രിയ്ക്ക് പിന്തുണയുമായി ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

Jul 3, 2018, 04:58 PM IST
'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

Jul 2, 2018, 11:30 AM IST
സുഷമാ സ്വരാജിനെ തല്ലി നന്നാക്കണമെന്ന് ഭര്‍ത്താവിനോട് ആഹ്വാനം

സുഷമാ സ്വരാജിനെ തല്ലി നന്നാക്കണമെന്ന് ഭര്‍ത്താവിനോട് ആഹ്വാനം

കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു. 

Jun 30, 2018, 07:05 PM IST
അതിർത്തിയിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായുള്ള ചർച്ചകൾ ഉചിതമല്ല: സുഷമാ സ്വരാജ്

അതിർത്തിയിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായുള്ള ചർച്ചകൾ ഉചിതമല്ല: സുഷമാ സ്വരാജ്

തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച്‌ വേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി  വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 

May 28, 2018, 06:40 PM IST
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മംഗോളിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മംഗോളിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

2014ല്‍ വിദേശകാര്യ മന്ത്രിയായതിനുശേഷം ആദ്യമായിട്ടാണ് സുഷമ സ്വരാജ് മംഗോളിയ സന്ദര്‍ശിച്ചത്

Apr 26, 2018, 11:04 AM IST
എസ്.സി.ഒ സമ്മേളനം: സുഷമ സ്വരാജ് പങ്കെടുക്കും

എസ്.സി.ഒ സമ്മേളനം: സുഷമ സ്വരാജ് പങ്കെടുക്കും

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിച്ചു. 

Apr 21, 2018, 02:09 PM IST
ഇറാഖില്‍ കൊല്ലപ്പെട്ട ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാട്ടിലെത്തിക്കും

ഇറാഖില്‍ കൊല്ലപ്പെട്ട ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാട്ടിലെത്തിക്കും

  ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തും. ഇക്കാര്യം ഔദ്യോഗികമായി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യമാണ് പുറത്തുവിട്ടിരിക്കുന്നത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഹി​ന്ദോ​ൺ വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി വി​മാ​നം തി​രി​ക്കു​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. 

Apr 2, 2018, 09:35 AM IST
ഇറാഖില്‍ ഇന്ത്യക്കാര്‍ വധിക്കപ്പെട്ട സംഭവം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടി: പിണറായി വിജയന്‍

ഇറാഖില്‍ ഇന്ത്യക്കാര്‍ വധിക്കപ്പെട്ട സംഭവം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടി: പിണറായി വിജയന്‍

ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം മറച്ചുവച്ചത് മനുഷ്യത്വരഹിതവും ഖേദകരവുമായ നടപടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Mar 21, 2018, 06:02 PM IST
ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു: സുഷമാ സ്വരാജ്

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു: സുഷമാ സ്വരാജ്

ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു.

Mar 20, 2018, 12:03 PM IST
പ്രശ്നം എന്തായാലും ട്വീറ്റ് ചെയ്യൂ, ഉടന്‍ പരിഹരിക്കാമെന്ന് സുഷമ സ്വരാജ്

പ്രശ്നം എന്തായാലും ട്വീറ്റ് ചെയ്യൂ, ഉടന്‍ പരിഹരിക്കാമെന്ന് സുഷമ സ്വരാജ്

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദിയിലെത്തി. 

Feb 7, 2018, 06:20 PM IST
എണ്ണക്കപ്പല്‍ കണ്ടെത്തി; 22 പേരും സുരക്ഷിതര്‍

എണ്ണക്കപ്പല്‍ കണ്ടെത്തി; 22 പേരും സുരക്ഷിതര്‍

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്തി. കടല്‍ക്കൊള്ളക്കാര്‍ തന്നെയാണ് കപ്പല്‍ വിട്ടുകൊടുത്തത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 

Feb 6, 2018, 12:17 PM IST
 സൗദി ജനാദ്രിയ ഫെസ്റ്റ്: വി.കെ സിംഗിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി

സൗദി ജനാദ്രിയ ഫെസ്റ്റ്: വി.കെ സിംഗിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി

32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി വി.കെ സിംഗിന്‍റെ നേതൃത്വത്തില്‍ ആദ്യ സംഘം സൗദിയില്‍ എത്തിച്ചേര്‍ന്നു. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു.

Feb 5, 2018, 12:26 PM IST
എണ്ണക്കപ്പല്‍ കാണാതായ സംഭവം: തിരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി

എണ്ണക്കപ്പല്‍ കാണാതായ സംഭവം: തിരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി

22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

Feb 5, 2018, 10:05 AM IST
 സൗദി: ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി ഇന്ത്യ, സുഷമ സ്വരാജ് പങ്കെടുക്കും

സൗദി: ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി ഇന്ത്യ, സുഷമ സ്വരാജ് പങ്കെടുക്കും

  32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.

Jan 31, 2018, 04:41 PM IST
മകന്‍റെ മൃതദേഹവുമായി മലേഷ്യയില്‍ ഒറ്റയ്ക്കായ അമ്മയ്ക്ക് സഹായവുമായി സുഷമ സ്വരാജ്

മകന്‍റെ മൃതദേഹവുമായി മലേഷ്യയില്‍ ഒറ്റയ്ക്കായ അമ്മയ്ക്ക് സഹായവുമായി സുഷമ സ്വരാജ്

അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീയ്ക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 

Jan 12, 2018, 11:11 AM IST
തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് സുഷമ സ്വരാജ്

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇറങ്ങില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

Jan 1, 2018, 06:23 PM IST
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. 

Dec 12, 2017, 11:24 AM IST