ഇസ്ലാമിക മതപണ്ഡിതന്മാരും പ്രവശ്യയിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടുള്ള ഈ നിയമം പ്രബല്യത്തിൽ കൊണ്ടുവന്നതെന്ന് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
അഫഗാനിസ്ഥാൻ (Afganistan)കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും, കടുത്ത വരൾച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലും പുതിയ സർക്കാർ നിലവിൽ വരേണ്ടത് അത്യാവശ്യമാണ്.
കാബൂളിൽ തങ്ങളുടെ എംബസി നിലനിർത്താമെന്ന് ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞുവെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും റിപ്പോർട്ട്.
Taliban ആക്രമണത്തിൽ മുന്നിൽ അവസാനം അഫ്ഘാനിസ്ഥാൻ (Afghanistan) സർക്കാരിന് കീഴടങ്ങേണ്ടി വന്നു. താലിബാൻ ഇന്ന് ഞായറാഴ്ച അഫ്ഘാൻ തലസ്ഥാനമായി കാബുൾ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷറഫ് ഗനി (Ashraf Ghani) സ്ഥാനം ഒഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.