പാക് വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
Pakistan-Afghanistan Conflict:നിരവധി പേർക്ക് പരുക്കേറ്റതായും പാക്കിസ്ഥാൻ അറിയിച്ചു
Pakistan Afghanistan War: താലിബാൻ ഭരണകൂടം പാകിസ്ഥാനെതിരെ തങ്ങളുടെ ചാവേർപ്പടയെ രംഗത്തിറക്കിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Pakistan Airstrike: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി.
ഇസ്താംബൂളിൽ ഖത്തർ തുർക്കി എന്നിവരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് ശേഷവും സമാധാന കരാറിൽ ഫലമുണ്ടായില്ലെന്ന് താലിബാൻ ഭരണകൂടം.
ആക്രമണത്തെ തുടർന്ന് അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറി.
ഇന്നലെ രാത്രിയുണ്ടായ അഫ്ഗാനിസ്ഥാൻ ആക്രമണത്തെ തുടർന്ന് അതിർത്തികൾ അടച്ചു പൂട്ടി പാക്കിസ്ഥാൻ.
ഇന്നലെ രാത്രി അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലും, വ്യോമാതിർത്തിയിലും പാക്കിസ്ഥാൻ്റെ ആവർത്തിച്ചുള്ള ലംഘനങ്ങളാണ് ആക്രമണത്തിനു കാരണം.
12 പാക് സൈനികർ താലിബാന്റെ ആക്രമണത്തിൽ കൊലപ്പെട്ടതായാണ് വിവരം.
കാബൂളിലെ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ടിടിപി നേതാവ് നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.ഒക്ടോബർ 9 ന് ഇന്ത്യയിലെത്തുന്ന അദ്ദേഹം 16 വരെ ഇന്ത്യയിലുണ്ടാകും.
Afghanistan internet blackout: താലിബാൻ 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നത്.
അഫ്ഗാനിസ്ഥാനിസ്ഥാൻ ഭൂകമ്പത്തെ തുടർന്ന് ഇന്ത്യ വ്യോമമാർഗ്ഗം കാബൂളിൽ സഹായം എത്തിച്ചു.21 ടൺ ആവശ്യ വസ്തുക്കളാണ് എത്തിച്ചത്.
ജലാലാബാദിന് 34 കി.മീ അകലെ ആയിട്ടാണ് ഇന്ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.