North India Weather Update: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാവുകയാണ്. ത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിൽ താഴെയാണ്.
Delhi Fog Alert: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞത് വിമാന സർവീസുകളെയും ട്രെയിൻ സർവീസുകളെയും ബാധിച്ചു.
Delhi Weather Update: തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചുവച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
Delhi Weather Update: കനത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് IMD തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഒപ്പം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
Delhi Weather Alert: പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്കുന്ന മുന്നറിയിപ്പ്
Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
Delhi Weather Update: പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം താപനില പൂജ്യം മുതൽ 4 ഡിഗ്രി വരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Delhi Air Quality: നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ എയർ ക്വാളിറ്റി പാനലിന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.