വേല നടക്കുന്നതിനിടയിൽ ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ച് ഓടുകയായിരുന്നുവെന്നും ആളുകൾ പേടിച്ച് ഓടുമ്പോൾ പാപ്പാൻ വീഴുകയായിരുന്നുവെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
Thechikottukavu ramachandran: പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാന് നെന്മാറ കരിമ്പാറ സ്വദേശി രാമന് (63) ആനക്കിടയില്‍ പെട്ടു.
Thechikkottukavu Ramachandran : കേരളത്തിലെ ആനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ഏക്ക തുക രണ്ടര ലക്ഷം രൂപ വരെയാണെന്ന് ഇരിക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ ഏക്ക തുകയായി നൽകിയത്.
Thechikottukavu Ramachandran Ban : നിലവിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ നാല് പാപ്പാന്മാരുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിക്കാറുണ്ട്. കോടതി വിധിയോടെ അനുമതിയില്ലാതെയാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.