ഇടതു സർക്കാരിന്റെ ഈ വിജയം പ്രതീക്ഷിച്ചതാണെന്നും ഇത് ജനങ്ങൾ സർക്കാരിനൊപ്പം എന്ന് കാണിക്കുന്നതിന്റെ വലിയ തെളിവാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ (KK Shailaja).
കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.