100 പവനിലധികം സ്വർണ്ണവും പണവും, വെള്ളി ആഭരണങ്ങളുമാണ് തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 31നാണ് കളക്ടറേറ്റിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയതായി സബ് കളക്ടർ പേരൂർക്കട പോലീസിൽ പരാതി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.