close

News WrapGet Handpicked Stories from our editors directly to your mailbox

thushar vellappally

ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി  സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 

Oct 9, 2019, 07:19 PM IST
തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ട് മുഖ്യന്‍!

തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ട് മുഖ്യന്‍!

തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.   

Aug 22, 2019, 12:51 PM IST
തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഇന്നുതന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.   

Aug 22, 2019, 08:40 AM IST
മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കോടതി

മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കോടതി

വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ കേസെടുക്കാനാണ് നിര്‍ദേശം. 

May 18, 2018, 07:44 PM IST
ചെങ്ങന്നൂരില്‍ നിസ്സഹകരണം, നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

ചെങ്ങന്നൂരില്‍ നിസ്സഹകരണം, നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമാകുന്നതുവരെ നിസ്സഹകരണം തുടരും

Apr 29, 2018, 04:32 PM IST
ബി​ജെ​പി​-ബിഡിജെഎ​സ് കൂ​ട്ടു​കെ​ട്ടി​നെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ബി​ജെ​പി​-ബിഡിജെഎ​സ് കൂ​ട്ടു​കെ​ട്ടി​നെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വച്ചു ​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെയ്യാന്‍പോകുകയാണെന്ന് പരിഹസിച്ച് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഈ നടപടി തികച്ചും അ​നൗ​ചി​ത്യ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി-​ബിഡിജെഎ​സ് ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്കെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.

Oct 1, 2017, 01:12 PM IST
എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

എന്‍.ഡി.എയുടെ കേരള ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു. രാജ്യ സഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍ . സി.കെ ജാനുവും രാജന്‍ ബാബുവുമാണ് കോ-കണ്‍വീനര്‍മാര്‍.

Sep 26, 2016, 05:02 PM IST
എൻ.ഡി.എ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളിക്ക്

എൻ.ഡി.എ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളിക്ക്

എന്‍.ഡി.എ കേരളഘടകത്തിന്‍റെ കണ്‍വീനറായി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നിയമിതനാവും.  ചെയർമാൻ സ്ഥാനം കുമ്മനം രാജശേഖരൻ വഹിക്കും. രാജീവ് ചന്ദ്രശേഖരൻ എം.പി വൈസ് ചെയർമാനായിരിക്കും. സി.കെ.ജാനു, രാജൻ ബാബു,വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാജൻ കണ്ണാട്ട് എന്നിവർ കോ-കൺവീനർമാരായിരിക്കും. 

Sep 26, 2016, 03:03 PM IST