English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Lok Sabha Election 2024

Lok Sabha Election 2024

Lok Sabha Election 2024: വിപുലമായ പ്രചാരണത്തിനായി രാഹുലിനൊപ്പം പ്രിയങ്കഗാന്ധി അടുത്തമാസം വയനാട്ടിലേക്ക്
Lok Sabha Election 2024 Jun 18, 2024, 11:40 AM IST
Lok Sabha Election 2024: വിപുലമായ പ്രചാരണത്തിനായി രാഹുലിനൊപ്പം പ്രിയങ്കഗാന്ധി അടുത്തമാസം വയനാട്ടിലേക്ക്
2024 ലെ ലോക്സഭ ഇലക്ഷനിൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയില്ല രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രിയങ്ക ​ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. 
Lok Sabha Election 2024: ചുരമിറങ്ങി രാഹുൽ റായ്ബറേലിയിലേക്ക്...! പകരം പ്രിയങ്ക എത്തും
Lok Sabha Election 2024 Jun 17, 2024, 08:35 PM IST
Lok Sabha Election 2024: ചുരമിറങ്ങി രാഹുൽ റായ്ബറേലിയിലേക്ക്...! പകരം പ്രിയങ്ക എത്തും
ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി ഈ കാര്യത്തിൽ പ്രതികരിച്ചത്.2024ലെ ലോക്സഭ ഇലക്ഷനിൽ  3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്.
Pinarayi Vijayan: 'ബ ബ ബ്ബ' അല്ല വിജയത്തിൽ അഹങ്കരിക്കേണ്ടതില്ല! പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല; മുഖ്യമന്ത്രി
Pinarayi Vijayan Jun 11, 2024, 08:14 PM IST
Pinarayi Vijayan: 'ബ ബ ബ്ബ' അല്ല വിജയത്തിൽ അഹങ്കരിക്കേണ്ടതില്ല! പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല; മുഖ്യമന്ത്രി
യുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതി ഇല്ലെന്നും വേവലാതി ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചത് ആലോചിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
Modi 3.0: മോദി 3.0; ടൂറിസം മുതൽ പെട്രോളിയം വരെ! സുരേഷ് ​ഗോപിയുടെ വകുപ്പുകൾ ഇവയൊക്കെ
Lok Sabha Election 2024 Jun 10, 2024, 08:34 PM IST
Modi 3.0: മോദി 3.0; ടൂറിസം മുതൽ പെട്രോളിയം വരെ! സുരേഷ് ​ഗോപിയുടെ വകുപ്പുകൾ ഇവയൊക്കെ
 കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ് ജോർജ് കുര്യൻ വഹിക്കുക. 
Lok Sabha Election 2024 Jun 9, 2024, 10:39 PM IST
PM Modi Oath Ceremony LIVE: മൂന്നാമൂഴത്തിൽ മോദി സർക്കാർ...! കേരളത്തിലെ രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
PM Modi Swearing In Ceremony Live: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ന് വൈകിട്ട് 7.30 ന് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.   
Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്
Elon Musk Jun 8, 2024, 10:04 AM IST
Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്
Elon Musk: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചത്
K Muraleedharan Defeat In Thrissur On Lok Sabha Election 2024
Lok Sabha Election 2024 Jun 7, 2024, 10:55 AM IST
K Muraleedharan: കോൺഗ്രസിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചത് മുരളീധരന്റെ പരാജയം
Lok Sabha Election 2024: കോൺഗ്രസിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചത് മുരളീധരന്റെ പരാജയം
George Podipara says that the failure of LDF should be properly analysed
George Podipara Jun 7, 2024, 10:55 AM IST
Lok Sabha Election LDF: എൽഡിഎഫിനുണ്ടായ പരാജയം കൃത്യമായി പരിശോധിക്കണമെന്ന് ജോർജ് പൊടിപ്പാറ
Lok Sabha Election Result 2024: എൽഡിഎഫിനുണ്ടായ പരാജയം കൃത്യമായി പരിശോധിക്കണമെന്ന് ജോർജ് പൊടിപ്പാറ
Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം
Udhayanidhi Stalin Jun 6, 2024, 02:19 PM IST
Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം
 സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത്  ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ. 
Lok Sabha Election 2024: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോക നേതാക്കൾക്കും ക്ഷണം
Lok Sabha Election 2024 Jun 6, 2024, 11:33 AM IST
Lok Sabha Election 2024: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോക നേതാക്കൾക്കും ക്ഷണം
 ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ചതായാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. 
Modi Cabinet 2024: സുരേഷ് ഗോപി മന്ത്രിയായാല്‍ മുരളീധരന്‍ പുറത്തോ? രാജീവ് ചന്ദ്രശേഖറിന് രണ്ടാമൂഴം? ഉടന്‍ അറിയാം...
Suresh gopi Jun 6, 2024, 11:14 AM IST
Modi Cabinet 2024: സുരേഷ് ഗോപി മന്ത്രിയായാല്‍ മുരളീധരന്‍ പുറത്തോ? രാജീവ് ചന്ദ്രശേഖറിന് രണ്ടാമൂഴം? ഉടന്‍ അറിയാം...
Modi Cabinet 2024: സുരേഷ് ഗോപിയോട് ഉടൻ ദില്ലിയിലെത്താൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പായി എത്താനാണ് നിർദ്ദേശം.
Lok Sabha Election 2024: പ്രതിപക്ഷ നേതാവായി രാഹുൽ ​ഗാന്ധി? ഇല്ലെങ്കിൽ നറുക്ക് ഈ നേതാവിന്; അപ്രതീക്ഷിത നീക്കങ്ങളുമായി കോൺ​ഗ്രസ്
Lok Sabha Election 2024 Jun 6, 2024, 10:47 AM IST
Lok Sabha Election 2024: പ്രതിപക്ഷ നേതാവായി രാഹുൽ ​ഗാന്ധി? ഇല്ലെങ്കിൽ നറുക്ക് ഈ നേതാവിന്; അപ്രതീക്ഷിത നീക്കങ്ങളുമായി കോൺ​ഗ്രസ്
ആ പദവി ആര് അലങ്കരിക്കുമെന്ന ചോദ്യത്തോടൊപ്പം തന്നെ രാഹുൽ ​ഗാന്ധി എന്ന പേരും ശക്തമാകുന്നു. എന്നാൽ രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ ആരാകും എന്ന കാര്യത്തിൽ ധാരണയില്ല. ആ സാഹചര്യത്തിൽ നറുക്ക്...
Lok Sabha Election 2024: മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കി: ഛണ്ഡീഗഢിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തകർപ്പൻ ജയം
Lok Sabha Election 2024 Jun 6, 2024, 09:00 AM IST
Lok Sabha Election 2024: മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കി: ഛണ്ഡീഗഢിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തകർപ്പൻ ജയം
മേയറാവാൻ വേണ്ട ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയെ അധികാരത്തിൽ കൊണ്ടുവരുന്നതിനായി വരണാധികാരിയായിരുന്ന അനിൽ മസീഹാണ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചത്. 
K Sudhakaran: കെ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം; മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാം ആണെന്ന് കെ സുധാകരൻ
Lok Sabha Election 2024 Jun 5, 2024, 08:36 PM IST
K Sudhakaran: കെ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം; മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാം ആണെന്ന് കെ സുധാകരൻ
K. Muraleedharan: തിരുത്താനുള്ളത് തിരുത്തും മുരളീധരൻ ഈ പാർട്ടിയുടെ എല്ലാം എല്ലാം ആണ് എന്നും നമ്മൾ അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് എന്നും സുധാകരൻ പറഞ്ഞു.
Lok Sabha Election Result 2024: ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ; ബിജെപിക്ക് ഒന്നരലക്ഷത്തോളം വോട്ട് വർധന
Lok Sabha Election 2024 Jun 5, 2024, 07:51 PM IST
Lok Sabha Election Result 2024: ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ; ബിജെപിക്ക് ഒന്നരലക്ഷത്തോളം വോട്ട് വർധന
Lok Sabha Election 2024: എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിൻ്റെ വോട്ടു ചോർന്ന പലയിടത്തും അത് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചു. എൻഡിഎക്ക് 1,12,000ത്തോളം വോട്ടുകളാണ് ആലപ്പുഴയിൽ കൂടിയത്.
Lok Sabha Election 2024: കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം; വി.മുരളീധരൻ
V Muralidharan Jun 5, 2024, 07:45 PM IST
Lok Sabha Election 2024: കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം; വി.മുരളീധരൻ
സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സിപിഎം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ''കാരണഭൂതന്‍റെ'' കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Lok Sabha Election 2024: Narendra Modi Trying To Make Third Term Government
Lok Sabha Election 2024 Jun 5, 2024, 07:15 PM IST
Lok Sabha Election Results 2024: പ്രഭാവം മങ്ങിയെങ്കിലും മൂന്നാമതും സർക്കാർ രൂപീകരണ നീക്കവുമായി നരേന്ദ്രമോദി
Lok Sabha Election Results 2024: പ്രഭാവം മങ്ങിയെങ്കിലും മൂന്നാമതും സർക്കാർ രൂപീകരണ നീക്കവുമായി നരേന്ദ്രമോദി
Lok Sabha Election 2024: CPM main leaders lost in Lok Sabha Election 2024
Lok Sabha Election 2024 Jun 5, 2024, 07:15 PM IST
Lok Sabha Election Results 2024: തോറ്റത് സിപിഎമ്മിൻ്റെ ഉന്നതർ; തകർന്ന് സിപിഎം നേതൃത്വം
Lok Sabha Election Results 2024: തോറ്റത് സിപിഎമ്മിൻ്റെ ഉന്നതർ; തകർന്ന് സിപിഎം നേതൃത്വം
Lok Sabha Election 2024: LDF again get one seat in Kerala
Lok Sabha Election 2024 Jun 5, 2024, 07:10 PM IST
Lok Sabha Election Results 2024: തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് കേരളത്തിൽ ഒരു സീറ്റിലൊതുങ്ങി
Lok Sabha Election Results 2024: തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് കേരളത്തിൽ ഒരു സീറ്റിലൊതുങ്ങി
Lok Sabha Election 2024: BJP trying to keep the parties in NDA alliance together
Lok Sabha Election 2024 Jun 5, 2024, 07:10 PM IST
Lok Sabha Election Results 2024: എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തില്‍ ബിജെപി
Lok Sabha Election Results 2024: എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തില്‍ ബിജെപി
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Muslim League Women Candidates: വീണ്ടും ചരിത്രം തിരുത്തി മുസ്ലീം ലീഗ്! കഴിഞ്ഞ തവണ നൂര്‍ബിനയെങ്കില്‍ ഇത്തവണ രണ്ട് പേര്‍... ചരിത്രം ഇങ്ങനെ
    Muslim League

    Muslim League Women Candidates: വീണ്ടും ചരിത്രം തിരുത്തി മുസ്ലീം ലീഗ്! കഴിഞ്ഞ തവണ നൂര്‍...

  • Congress Candidate List: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
    Congress candidate list
    Congress Candidate List: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട്...
  • LPG Shortage: 'പാചകവാതക വിതരണത്തിൽ ആശങ്കയുണ്ട്'; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ
    LPG Shortage
    LPG Shortage: 'പാചകവാതക വിതരണത്തിൽ ആശങ്കയുണ്ട്'; ജനങ്ങൾ...
  • Twenty20 candidates: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നടി വീണ നായർ ഏറ്റുമാനൂരിലും, അഞ്ജലി നായർ തൃപ്പൂണിത്തുറയിലും
    Twenty20 candidates
    Twenty20 candidates: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നടി വീണ നായർ ഏറ്റുമാനൂരിലും,...
  • Muslim League Candidates: മുനീറിന് സീറ്റില്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്, പട്ടികയിൽ രണ്ട് വനിതകളും
    Muslim League
    Muslim League Candidates: മുനീറിന് സീറ്റില്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; സ്ഥാനാർഥികളെ...
  • Israel Strikes Iran: ഇറാന് കനത്ത തിരിച്ചടി; അൽ ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ
    Israel strikes Iran
    Israel Strikes Iran: ഇറാന് കനത്ത തിരിച്ചടി; അൽ ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ
  • Election Commission: നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
    Election Commission
    Election Commission: നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി...
  • Eldhose Kunnappilly: എല്‍ദോസ് കുന്നപ്പള്ളി 'പുറത്ത്'...? അപ്പോള്‍ വിന്‍സെന്റ് അകത്തോ! ലൈംഗികാതിക്രമ കേസില്‍ സിറ്റിങ് എംഎല്‍എയ്ക്ക് സംഭവിക്കുന്നത്...
    Eldhose Kunnappilly
    Eldhose Kunnappilly: എല്‍ദോസ് കുന്നപ്പള്ളി 'പുറത്ത്'...? അപ്പോള്‍ വിന്‍സെന്റ്...
  • Police Officer Stabbed: പോലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; എസ്‌ഐക്ക് കുത്തേറ്റു, സംഭവം തൃശൂരിൽ
    Police Officer Stabbed
    Police Officer Stabbed: പോലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; എസ്‌ഐക്ക് കുത്തേറ്റു, സംഭവം...
  • Antony Raju: 'ശിക്ഷാവിധി മരവിപ്പിച്ചില്ല, ആന്റണി രാജുവിന് മത്സരിക്കാനാകില്ല'; തൊണ്ടിമുതൽ കേസിൽ തിരിച്ചടി
    Antony Raju
    Antony Raju: 'ശിക്ഷാവിധി മരവിപ്പിച്ചില്ല, ആന്റണി രാജുവിന് മത്സരിക്കാനാകില്ല';...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x