സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. വേനല്‍ക്കാലത്ത് ഇവിടേയ്ക്ക് വിദേശത്തുനിന്നുപോലും ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്. ഈ ഹില്‍ സ്റ്റേഷന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം
ഇന്ത്യയില്‍ വസന്തകാലത്തിന്റെ വരവറിയിച്ച് കശ്മീര്‍ താഴ്വരകള്‍ ടുലിപ് പൂക്കള്‍ക്കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം എന്നറിയപ്പെടുന്നതാണ് കശ്മീരിലെ ഈ Tulip Garden.
കൊറോണ മഹാമാരി നല്കിയ മാനസിക പിരിമുറുക്കത്തില്‍നിന്നും മോചനം നേടാന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? അവധിക്കാലം ആഘോഷിക്കാന്‍ വിദേശയാത്രയ്ക്ക് പദ്ധതിയിടുകയും എന്നാല്‍, വിസ തടസമാവുകയും ചെയ്യുന്നുണ്ടോ? എങ്കില്‍, ഇക്കാര്യം ഓര്‍ക്കുക. ഇന്ത്യാക്കാര്‍ക്ക് പ്രവേശനത്തിന് വിസ ആവശ്യമില്ലാത്ത ചില മനോഹരമായ രാജ്യങ്ങളുണ്ട്. ഈ സുന്ദരമായ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം, വിസയുടെ പ്രശ്നങ്ങളില്ലാതെ... ചില രാജ്യങ്ങളില്‍ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. അറിയാം കൂടുതല്‍ വിവരങ്ങള്‍....
പണമുള്ള ആളുകൾക്ക് വിദേശ യാത്ര ഒരു പ്രശ്നമല്ല. എന്നാല്‍, മിഡില്‍ ക്ലാസ് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വിദേശ യാത്ര ഏറെ ആസൂത്രണം ചെയ്തു തീരുമാനിക്കേണ്ട ഒന്നാണ്. കാരണം പന ചെലവ് തന്നെ. ബജറ്റിലൊതുങ്ങുന്ന യാത്രയെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്ന കുറെ സുന്ദരമായ രാജ്യങ്ങള്‍ ഉണ്ട്. അതായത് ഇന്ത്യൻ രൂപയേക്കാൾ കറൻസി വളരെ ദുർബലമായ രാജ്യങ്ങളാണ് അവ. അതായത്, നമ്മുടെ രൂപയുടെ മൂല്യം ആ രാജ്യങ്ങളുടെ കറൻസിയെക്കാൾ കൂടുതലാണ്. ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അധികം പണച്ചിലവ് വരില്ല...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.