Elon Musk Twitter Deal: ട്വിറ്റര്‍ വാങ്ങാനുളള പദ്ധതി ഇലോണ്‍ മസ്ക് ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്ക് ഏപ്രില്‍ 25-ന് 54.20 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന് പ്രഖ്യാപിക്കുകയും പിന്നീടത് 44 ബില്യണ്‍ ഡോളറായി മാറ്റി നിശ്ചയിക്കുകയുമായിരുന്നു.
ഒരേ ദിവസം രണ്ടാം തവണയും ട്വിറ്ററിന്റെ പ്രവർത്തനം നിലച്ചു. ഇന്ന് രാവിലെ മുതൽ 71000 ത്തിൽ പരം ഉപഭോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.