Railway Platform Accident: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അപകടം; യാത്രക്കാരൻ മരിച്ചു

Railway Platform Accident: ഇന്റർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

Last Updated : Dec 20, 2024, 04:10 PM IST
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അപകടം
  • യാത്രക്കാരൻ മരിച്ചു
Railway Platform Accident: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അപകടം; യാത്രക്കാരൻ മരിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അപകടം. ട്രെയിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് യാത്രക്കാരൻ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്റർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

Trending News