യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എങ്കിലും ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നൽകും. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Vijay Babu in AMMA General Body Meeting : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്, നടൻ ഹരീഷ് പേരടിയുടെ സംഘടനയിൽ നിന്നുള്ള രാജി, ഷമ്മി തിലകനെതിരായ നടപടി. പരാതി പരിഹാര കമ്മറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ച സംഭവം എന്നിവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജൂൺ 10 വരെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
Vijay Babu Case ആദ്യം പ്രതിയെ വിദേശത്ത് നിന്ന് നിയമത്തിന് മുന്നിലെത്തിക്കുക എന്നിട്ടാകാം അറസ്റ്റെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ജൂൺ രണ്ട് വ്യാഴാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
വിജയ് ബാബു നിർമിച്ച സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചോ? എന്തുകൊണ്ടാണ് ഇന്ദ്രൻസിന്റേയും മഞ്ജു പിള്ളയുടേയും അഭിനയം പരിഗണിക്കാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നു
നിലവിൽ ദുബായിലുള്ള നടൻ ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.