close

News WrapGet Handpicked Stories from our editors directly to your mailbox

yeddyurappa

കര്‍ണ്ണാടകയില്‍ കന്നഡ തന്നെ!! ഹിന്ദി വാദ൦ തള്ളി യെദ്യൂരപ്പ

കര്‍ണ്ണാടകയില്‍ കന്നഡ തന്നെ!! ഹിന്ദി വാദ൦ തള്ളി യെദ്യൂരപ്പ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദത്തില്‍ മറുകണ്ടം ചാടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ!!

Sep 16, 2019, 07:24 PM IST
മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ബന്ധമില്ല; സാഹചര്യം തന്നെ മുഖ്യമന്ത്രിയാക്കി!

മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ബന്ധമില്ല; സാഹചര്യം തന്നെ മുഖ്യമന്ത്രിയാക്കി!

വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

Jul 19, 2019, 05:16 PM IST
കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറുമണിവരെ സമയം

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറുമണിവരെ സമയം

വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ച് നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നാടകം അനന്തമായി നീളുന്ന അവസ്ഥയിലാണ്. 

Jul 19, 2019, 04:17 PM IST
വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

ബിജെപി നേതാവ് യെദ്ദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കളാണ് വിധാന്‍ സൗധയുടെ നടുത്തളത്തില്‍ കിടന്നുറങ്ങിയത്.   

Jul 19, 2019, 11:01 AM IST
കര്‍"നാടകം": സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

കര്‍"നാടകം": സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

കര്‍ണാടക സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ച് വിമത എംഎല്‍എമാര്‍. 

Jul 10, 2019, 01:26 PM IST
കര്‍ണാടക: സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു, രാജിവയ്ക്കണമെന്ന് ബിജെപി

കര്‍ണാടക: സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു, രാജിവയ്ക്കണമെന്ന് ബിജെപി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിലെ 21 കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവച്ചതോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി.

Jul 8, 2019, 03:36 PM IST
കര്‍ണാടക പ്രതിസന്ധി: 21 കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവച്ചു

കര്‍ണാടക പ്രതിസന്ധി: 21 കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവച്ചു

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. എച്ച് ഡി കുമാരസ്വാമി മന്ത്രി സഭയിലെ 21 കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവച്ചു. 

Jul 8, 2019, 03:08 PM IST
 കര്‍ണാടക പ്രതിസന്ധി: സ്വതന്ത്ര എംഎല്‍എ രാജിവച്ചു, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

കര്‍ണാടക പ്രതിസന്ധി: സ്വതന്ത്ര എംഎല്‍എ രാജിവച്ചു, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

പ്രതിസന്ധിയില്‍ മുങ്ങിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കി സ്വതന്ത്ര എംഎല്‍എ രാജിവച്ചു. 

Jul 8, 2019, 12:23 PM IST
കര്‍ണാടക പ്രതിസന്ധി: ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച

കര്‍ണാടക പ്രതിസന്ധി: ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച

പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എങ്ങും അനുനയ ചര്‍ച്ചകള്‍, പക്ഷെ വിമതര്‍ വഴങ്ങുന്നില്ല എന്നു മാത്രം.

Jul 8, 2019, 11:53 AM IST
ഭീഷണിയില്ല, സര്‍ക്കാര്‍ അതിജീവിക്കും: സിദ്ദരാമയ്യ

ഭീഷണിയില്ല, സര്‍ക്കാര്‍ അതിജീവിക്കും: സിദ്ദരാമയ്യ

കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ. 

Jul 7, 2019, 05:12 PM IST
ചാഞ്ചാടി കര്‍ണാടക മന്ത്രിസഭ; 12 എംഎല്‍എമാര്‍ രാജിവച്ചു

ചാഞ്ചാടി കര്‍ണാടക മന്ത്രിസഭ; 12 എംഎല്‍എമാര്‍ രാജിവച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍. ഭരണകക്ഷിയിലെ 12 എംഎല്‍എമാര്‍ സ‌്പീക്കര്‍ക്ക‌് രാജിക്കത്ത് നല്‍കി. 

Jul 7, 2019, 11:11 AM IST
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ ഗുണമാകും: യെദ്യൂരപ്പ

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ ഗുണമാകും: യെദ്യൂരപ്പ

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. 

Feb 28, 2019, 03:45 PM IST
സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കില്ലെന്ന് യെദ്യൂരപ്പ

സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കില്ലെന്ന് യെദ്യൂരപ്പ

നേരത്തെ രണ്ടാം നമ്പര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നപ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരം യെദ്യൂരപ്പ കെട്ടിടത്തിന് നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. രണ്ടുതവണ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ വീടിന്‍റെ വാസ്തു തന്നെ സഹായിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ സൂചിപ്പിച്ചു

Jul 2, 2018, 05:54 PM IST
രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

രാജിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബി.എസ് യെദ്യൂരപ്പ. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജി പ്രഖ്യാപിച്ച യെദ്യൂരപ്പ രാജ്യത്ത് ഏറ്റവും കുറവ് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

May 19, 2018, 04:54 PM IST
LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

അവസാന മണിക്കൂറുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ ചെയ്ത ഫോണ്‍ സംഭാഷണം പുറത്തായി.

May 19, 2018, 03:36 PM IST
കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യുരപ്പ രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്

May 19, 2018, 02:52 PM IST
ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ

ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ

മോദിയെയും അമിത്ഷായെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.

May 18, 2018, 05:10 PM IST
56,000 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി യെദ്യൂരപ്പ

56,000 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി യെദ്യൂരപ്പ

മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവില്‍ കര്‍ണാടകയില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. കര്‍ഷകരെയും സാധാരണക്കാ‍രെയും കൈയിലെടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയില്‍ നിന്നും ആദ്യ ദിവസം തന്നെ ഉണ്ടായത്.

May 17, 2018, 07:24 PM IST
ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കാവില്ല: ഗുലാം നബി ആസാദ്

ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കാവില്ല: ഗുലാം നബി ആസാദ്

ഇന്നലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്ന് മുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്. 

May 16, 2018, 03:57 PM IST
കര്‍ണാടക: ബിജെപി നേതാക്കള്‍ രാജ് ഭവനില്‍; യെദ്ദ്യുരപ്പ ബിജെപി നിയമസഭാ കക്ഷി നേതാവ്

കര്‍ണാടക: ബിജെപി നേതാക്കള്‍ രാജ് ഭവനില്‍; യെദ്ദ്യുരപ്പ ബിജെപി നിയമസഭാ കക്ഷി നേതാവ്

ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്.

May 16, 2018, 12:03 PM IST
ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി. 

May 4, 2018, 03:36 PM IST
കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡ് കളിയ്ക്കണ്ട, ബിജെപിയോട് സിദ്ധരാമയ്യ

കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡ് കളിയ്ക്കണ്ട, ബിജെപിയോട് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മത്സരം നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മിലല്ലെന്നും താനും യെദ്യൂരപ്പയും തമ്മിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു

Apr 19, 2018, 04:51 PM IST
വീഡിയോ ക്ലിപ്പിലെ അഴിമതി പരാമര്‍ശം: യെദ്യൂരപ്പയ്ക്കും അനന്ത് കുമാറിനുമെതിരെ എഫ്ഐആര്‍

വീഡിയോ ക്ലിപ്പിലെ അഴിമതി പരാമര്‍ശം: യെദ്യൂരപ്പയ്ക്കും അനന്ത് കുമാറിനുമെതിരെ എഫ്ഐആര്‍

പൊതുവേദിയില്‍ അഴിമാതിക്കഥ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് വിവാദത്തിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും കേന്ദ്രമന്ത്രി അനന്ത് കുമാറിനും എതിരെ ആന്‍റി കറപ്ഷന്‍ ബ്യൂറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൈക്ക് ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെ ഇരുനേതാക്കളും നടത്തിയ സംഭാഷണമാണ് വിവാദമായത്. 

Oct 8, 2017, 06:20 PM IST
അനധികൃത ഖനന കേസ്: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കോടതി വെറുത്തെ വിട്ടു

അനധികൃത ഖനന കേസ്: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കോടതി വെറുത്തെ വിട്ടു

ബെംഗളൂരു ∙ അനധികൃത ഖനനക്കേസിൽ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെയും മകനെയും കോടതി വെറുത്തെ വിട്ടു.

Oct 26, 2016, 01:12 PM IST