ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്കായി ചില്‍ക്ക തടാകം

ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഒഡിഷയിലെ ചില്‍ക്ക തടാകം. ഇപ്പോള്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

Last Updated : Jan 17, 2018, 03:55 PM IST
ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്കായി ചില്‍ക്ക തടാകം

ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഒഡിഷയിലെ ചില്‍ക്ക തടാകം. ഇപ്പോള്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ലോകത്തിലെ രണ്ടാമത്തെ വലിയ തടാകമാണ് ചില്‍ക്ക. കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ലവണജല തടാകവും ഇതുതന്നെയാണ്. ദേശാടനപ്പക്ഷികള്‍ സീസണ്‍ ആവുമ്പോള്‍ ഇവിടെ കൂട്ടംകൂട്ടമായി പറന്നെത്തും. 

ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്താണ് ചില്‍ക്ക തടാകം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പല ജീവികളുടെയും വാസ സ്ഥലം കൂടിയാണിത്. 

 

Trending News