Aravind Kejriwal: പ്രമേഹം ഉയര്‍ന്നതോടെ കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കി

എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന്‍ നല്‍കുന്നത്

  • Zee Media Bureau
  • Apr 23, 2024, 10:51 PM IST

Trending News