Pushpa2 The Rule: പുഷ്പ 2 ദ് റൂളിന്റെ ഒടിടി റിലീസിനെക്കുറിച്ച് സിനിമയുടെ നിർമാതാക്കൾ

  • Zee Media Bureau
  • Dec 21, 2024, 08:45 PM IST

പുഷ്പ ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ അവധിക്കാലംപുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ.56 ദിവസം വരെ ഇത് ഒരു ഒ.ടി.ടിയിലും ഉണ്ടാകില്ല

Trending News