Germany Accident: ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി,രണ്ട് പേർ മരിച്ചു

  • Zee Media Bureau
  • Dec 21, 2024, 08:40 PM IST

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലെ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. 68 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്

Trending News