Pinarayi Vijayan: കേരളം വ്യവസായ സൗഹൃദമല്ലെന്ന് ദേശീയ തലത്തിൽ കുപ്രചരണങ്ങളെന്ന് മുഖ്യമന്ത്രി

ഈ നാട് വ്യവസായ സഹൃദമല്ല തൊഴിൽ സൗഹൃദമല്ല എന്നിങ്ങനെയാണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. ഇത്കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന വ്യവസായികളെ തടയാനുള്ള തന്ത്രം കൂടിയാണെന്ന് മുഖ്യമന്ത്രി

  • Zee Media Bureau
  • Mar 1, 2024, 12:22 PM IST

Chief Minister said the national level of propaganda on kerala

Trending News