സർക്കാർ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മനപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ജീവനക്കാർ

  • Zee Media Bureau
  • May 6, 2022, 04:45 PM IST

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ നീളും.

Trending News