Plane Crash: വിമാനംതകര്‍ന്ന് മലാവിയന്‍ വൈസ്പ്രസിഡന്റ് കൊല്ലപ്പെട്ടു

വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു. 

 

  • Zee Media Bureau
  • Jun 13, 2024, 12:00 AM IST

Malawi Vice President killed in plane crash

Trending News