Maldives: ഇന്ത്യയുമായുമായി ചർച്ച നടത്തൂ; മുഹമ്മദ് മുയിസുവിന് മാലദ്വീപ് മുൻ പ്രസിഡന്‍റിന്‍റെ ഉപദേശം

സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ മാലദ്വീപ് പ്രസിഡൻ്റ്  മുഹമ്മദ് മുയിസുവിനോട് തൻ്റെ പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി ചർച്ച നടത്താൻ മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്

  • Zee Media Bureau
  • Mar 26, 2024, 12:41 PM IST

Trending News