Hawala Money: കുഴല്‍പ്പണവുമായി മലപ്പുറത്ത് ചാപ്പനങ്ങാടി സ്വദേശി പോലീസ് പിടിയിൽ

57 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് മലപ്പുറത്ത് ചാപ്പനങ്ങാടി സ്വദേശി പോലീസിന്റെ പിടിയിലായത്. രണ്ടത്താണി ദേശീയപാതയിൽ മൂച്ചിക്കലിൽ നടന്ന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

 

  • Zee Media Bureau
  • Jun 26, 2024, 07:42 PM IST

Man arrested with hawala money in Malappuram

Trending News